careformumbai

തിരുവോണത്തിന് എച്ച്ഐവി, ക്യാൻസർ ബാധിതർക്ക് സ്നേഹ സ്പര്‍ശവുമായി കെയർ ഫോർ മുംബൈ; രോഗ ബാധിതർക്ക് ഉച്ചഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്തു

തിരുവോണ ദിവസം എച്ച്ഐവി, ക്യാൻസർ ബാധിതർക്കും തെരുവോരങ്ങളിൽ കഴിയുന്ന രോഗികൾക്കും  ഉച്ചഭക്ഷണവും ആവശ്യവസ്തുക്കളും വിതരണം ചെയ്ത് മാതൃക കാട്ടി കെയർ....