സ്ഥാപക ദിനം, ബാലസംഘം കാര്‍ണിവല്‍ ആഘോഷം നാളെ സംഘടിപ്പിക്കും
ദേശീയ ബാലസംഘം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ബാലസംഘം നാളെ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിക്കും. രൂപീകൃതമായതിന്റെ 86-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ....