CARTOON NETWORK

കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനൽ സംപ്രേഷണം അവസാനിപ്പിച്ചോ? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പോസ്റ്റുകളുടെ സത്യാവസ്ഥയെന്ത്?

സിഎൻ! ഈ പേര് കേൾക്കുമ്പോൾ, പ്രത്യേകിച്ച് 90സ് കിഡ്സിന് ഒരു വല്ലാത്ത നൊസ്റ്റാൾജിയ അനുഭവപ്പെടും. ചിലർക്ക് അത്രമേൽ പ്രിയങ്കരമാണ് കാർട്ടൂൺനെറ്റ്‌വര്‍ക്ക്.....