Carving

ക്ഷേത്ര മാതൃകകൾ മുതൽ രൂപക്കൂടും മിമ്പറും വരെ; ഇത് കൊത്തുപണിയിലെ ഭഗീരഥ വിസ്മയം – വീഡിയോ കാണാം

കൊത്തുപണിയിൽ വിസ്മയം തീർക്കുകയാണ് മൂവാറ്റുപുഴ സ്വദേശി ഭഗീരഥൻ. ക്ഷേത്ര മാതൃകകളും, രൂപക്കൂടും, മിമ്പറുമെല്ലാം മരത്തില്‍ കൊത്തിയെടുത്ത് മനോഹരമാക്കുന്ന ഈ കലാകാരൻ....