Case against Ranjith

സംവിധായകൻ രഞ്ജിത്തിനെതിരായ കേസ്; സംവിധായകൻ ജോഷി ജോസഫിന്റെ സാക്ഷിമൊഴിയെടുക്കും

സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ ഇന്ന് സാക്ഷിമൊഴി രേഖപ്പെടുത്തും. സംവിധായകൻ ജോഷി ജോസഫിന്റെ മൊഴിയാണ് എടുക്കുക. കേസിലെ പ്രധാന സാക്ഷിയായി ബംഗാളി....