case

ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്നിറങ്ങാൻ കൂട്ടാക്കാത്ത ബോബി ചെമ്മണ്ണൂരിൻ്റെ നടപടി നിയമത്തെ ധിക്കരിക്കൽ; വനിതാ കമ്മീഷൻ

ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്നിറങ്ങാൻ കൂട്ടാക്കാത്ത ബോബി ചെമ്മണ്ണൂരിൻ്റെ നടപടി നിയമത്തെ ധിക്കരിക്കലാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. പരാതിക്കാരായ സ്ത്രീകളെ....

പിഎഫ് തട്ടിപ്പ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

പ്രോവിഡൻ്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. താരത്തിൻ്റെ കമ്പനിയിൽ....

വനിതാ എംപിയോട് മോശമായി പെരുമാറി, രാഹുല്‍ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ രഹുല്‍ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാഗാലാന്‍ഡില്‍ നിന്നുള്ള വനിതാ എംപി....

ഇത് ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ള കേസ്, പാമോലിൻ കേസ് വീണ്ടും മാറ്റാനുള്ള ആവശ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

പാമോലിൻ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നത് ഒരിക്കൽ കൂടി മാറ്റിവെക്കണമെന്ന ആവശ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. കേസ്....

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന ബാലചന്ദ്രമേനോന്റെ പരാതി; നടിക്കെതിരെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന നടന്‍ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസ്. കൊച്ചി സൈബര്‍ പൊലീസ് ആണ്....

വർക്കലയിൽ മൽസ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ

മൽസ്യത്തൊഴിലാളികളായ യുവാക്കളെ വർക്കലയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പൊലീസ് പിടിയിൽ. ഇന്നലെ വൈകീട്ട് 6.30 നായിരുന്നു....

മൈനാഗപ്പള്ളി അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നു കളഞ്ഞ....

നിവിൻ പോളിക്കെതിരായ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച സംഭവം; 12 യൂട്യൂബർമാർക്കെതിരെ കേസ്

നടൻ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച സംഭവത്തിൽ അതിജീവിതയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബര്‍മാര്‍ക്കെതിരെ....

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കോടതി വിധി അംഗീകരിക്കുമെന്ന് ഡി കെ ശിവകുമാർ

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള കേസിലെ കോടതി വിധി ദൈവത്തിൻ്റെ വിധിയായി അംഗീകരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.....

വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി: ‘ആറാട്ടണ്ണൻ’, അലിൻ ജോസ് പെരേര അടക്കമുള്ളവർക്കെതിരെ കേസ്

യുവതിയെ വീട്ടില്‍  കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ്....

യുവനടിയുടെ പരാതിയിൽ സിദ്ദിഖിനെതിരെ കേസെടുത്തു

യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാല്‍സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 2016ൽ തിരുവനന്തപുരത്തെ....

യൂട്യൂബില്‍ വൈറലാകാനായി യുവാവുണ്ടാക്കിയത് ‘മയില്‍ കറി’, സംഗതി ഏറ്റതോടെ പക്ഷേ കിട്ടിയത് പൊലീസ് കേസും അറസ്റ്റും!

‘മയില്‍ മാംസം’ പാകം ചെയ്ത് യൂട്യൂബില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ യൂട്യൂബര്‍ പിടിയില്‍. തെലങ്കാന സിര്‍സില സ്വദേശി കോടം പ്രണയ്കുമാറിനെയാണ്....

മയിലിനെ കറിവെച്ച് വീഡിയോ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ക്കെതിരെ കേസ്

മയിലിനെ കറിവച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. തെലങ്കാനയിലെ രാജണ്ണ സിറിസില ജില്ലയിലെ തങ്കല്ലപ്പള്ളി സ്വദേശിയായ പ്രണയ്....

ചേര്‍ത്തലയില്‍ യുവതി മരിച്ച സംഭവം, മരണ കാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ ചേര്‍ത്തലയില്‍ അസ്വാഭാവികമായി യുവതി മരണപ്പെട്ട സംഭവത്തില്‍ മരണകാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍ത്തല 17-ാം വാര്‍ഡ്....

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു, പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കി; യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ കേസെടുത്തു

ആർടിഒയുടെ പരാതിയെ തുടർന്ന് യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ കേസെടുത്തു.മണ്ണഞ്ചേരി പൊലീസ് ആണ് കേസെടുത്തത്. ALSO READ:  വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ;....

തൊടുന്ന കേസെല്ലാം പൊട്ടുന്ന ‘വക്കീലാണോ’ നിങ്ങള്‍? തോറ്റതിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

നമ്മുടെ കൂട്ടത്തിലെല്ലാം ഉണ്ടാകും എപ്പോഴും കേസുകളില്‍ പരാജയപ്പെടുന്ന ഒരു വക്കീല്‍ കൂട്ടുകാരനോ കൂട്ടുകാരിയോ… കേസ് നടക്കുന്ന സമയത്തൊക്കെ ഭയങ്കര ആത്മവിശ്വാസമാണെങ്കിലും....

അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കം; ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും, 21 വർഷം കഠിനതടവും

ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ നാല്പതുകാരനായ അച്ഛന് മൂന്ന് ജീവപര്യന്തവും, 90000 പിഴയ്ക്കും ശിക്ഷ വിധിച്ച് തിരുവനന്തപുരം....

ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപം; സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്

കെകെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപം പരാമർശത്തിൽ കേസെടുത്ത് സൈബർ പൊലീസ്. റൂറൽ സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിനിൽ....

ഇപി ജയരാജൻ്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിരയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു.തിരുവനന്തപുരം....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പരാതി

നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതി.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തൃണമൂല്‍....

ക്ലാസിൽ താമസിച്ചെത്തിയതിന് ശിക്ഷ; ഏഴാംക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അധ്യാപകർക്കെതിരെ കേസ്

ആലപ്പുഴയിലെ ഏഴാംക്ലാസുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ്....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; അഡ്വ ബി എ ആളൂരിനെതിരെ വീണ്ടും കേസ്

അഡ്വ ബി എ ആളൂരിനെതിരെ വീണ്ടും കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. പോക്സോ....

വീട്ടിലിരുന്ന് പണം സമ്പാദിക്കാം; മുന്നറിയിപ്പ് നൽകി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ....

Page 1 of 171 2 3 4 17