കൊക്കെയ്ൻ കടത്തിൽ വിദേശ പൗരനെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചു. എറണാകുളം ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വെനസ്വേല പൗരൻ....
case
എറണാകുളത്തെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ ലക്ഷം രൂപ. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍....
ദേശീയ പതാക തലതിരിച്ച് ഉയർത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരിൽ കേസ്. തിരുവനന്തപുരം മ്യൂസിയം....
ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച സുഹൃത്തിന്‍റെ പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന് പൊലീസ്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ തെളിവ്....
കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ. കോഴിക്കോട് നഗരത്തിലെ ഒരു വിഭാഗം....
ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുന്നതായി സി ബി ഐ. നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത് തെളിവോ....
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം.ഷാജി കൂടുതല്‍ കുരുക്കിലേക്ക്. ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് തെളിഞ്ഞു. കെ എം ഷാജിയുടെ....
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത്....
ജ്വല്ലറിക്കാരനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദാഹിസറിലാണ് സംഭവം അരങ്ങേറിയത്. മധ്യപ്രദേശ് സ്വദേശിയായ....
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ട്വിറ്റര്‍ ഇന്ത്യയ്‌ക്കെതിരെ കേസ്. ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്കെതിരെയാണ്് കേസെടുത്തത്. വിഷയത്തില്‍ എഫ്ഐആര്‍....
വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തെളിവെടുത്തു. വിസ്മയ കോളജിലെ വിദ്യാര്‍ഥിയായിരുന്നു. കോളേജ്....
നാൽപ്പാടി വാസു വധക്കേസിൽ ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതി പട്ടികയിൽ നിന്നും തുടരന്വേഷണത്തിൽ നിന്നും നേരത്തെ രക്ഷപെട്ട സുധാകരൻ പുതിയ....
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. 60,753 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,647 പേര്‍ക്ക് ജീവന്‍....
കഴിഞ്ഞ ദിവസം കാന്തിവിലിയിലെ താമസ സമുച്ചയത്തിൽ നടന്ന വാക്‌സിൻ ക്യാമ്പിൽ 390 പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ....
തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ഡ്യൂട്ടിയില്‍ ആയിരുന്ന വനിതാ ഡോക്ടറെ ടെലിഫോണില്‍ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും....
ദില്ലി കലാപത്തിൽ പ്രതിച്ചേർക്കപ്പെട്ട് ജാമ്യം ലഭിച്ച വിദ്യാർത്ഥികൾ ജയിൽ മോചിതരായി. വിദ്യാർഥി ആക്ടിവിസ്റ്റുകളായ നടാഷ നർവാൾ, ദേവാംഗന കലിത എന്നിവരാണ്....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5287 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1584 പേരാണ്. 3270 വാഹനങ്ങളും പിടിച്ചെടുത്തു.....
സംസ്ഥാനത്ത് നടന്ന മരംമുറി സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചെന്ന് എ.ഡി.ജി.പി ശ്രീജിത്ത് ഐപിഎസ്. എല്ലാ മരംമുറിക്കേസുകളിലും പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5277 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2171 പേരാണ്. 3718 വാഹനങ്ങളും പിടിച്ചെടുത്തു.....
കണ്ണൂർ കേളകത്ത് ഒരുവയസ്സുകാരിക്ക് നേരെ രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞ് കണ്ണൂർ ഗവ,മെഡിക്കൽകോളജിൽ....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5346 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2003 പേരാണ്. 3645 വാഹനങ്ങളും പിടിച്ചെടുത്തു.....
മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ സംഘം വിപുലപ്പെടുത്തി. ഡിഎഫ്ഒമാരായ ധനേഷ് കുമാര്‍ ഐഎഫ്എസ് ,സാജു വര്‍ഗ്ഗീസ് എന്നിവരെ കൂടിയാണ് സംഘത്തില്‍....
വീടിന്റെ ആധാരം തിരികെ തരുന്നില്ല; നടന്‍ ജീവയുടെ പിതാവിനെതിരെ പരാതിയുമായി നടന്‍ വിശാല്‍ ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന താരങ്ങൾ ആണ് വിശാലും....
മുട്ടിൽ വനംകൊള്ള കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. വനംകൊള്ളയിൽ കള്ളപ്പണ ഇടപാടുണ്ടോ....