നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്‍മേല്‍ പ്രതിഭാഗത്തിന്‍റെ വാദം ഇന്ന് നടക്കും. ദിലീപ്....
case
ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 4 പ്രതികള്‍ അറസ്റ്റില്‍. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ്....
സ്കൂളിൽനിന്ന് വിനോദയാത്ര പോകുന്നതിനു മുമ്പ് ടൂർ സംഘാടകർ ബസും കാറും ഉപയോഗിച്ച് നടത്തിയ അഭ്യാസപ്രകടനത്തിനെതിരെ കേസ്. വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ....
സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് വാദിക്കാന്‍ സംഘടന പുറത്താക്കിയ വക്കീലിനെ ഏര്‍പ്പെടുത്തിയതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ പുതിയ വിവാദം. അഗസ്ത്യ....
രാജ്യമാകെ ഉറ്റുനോക്കിയിരുന്ന ഒരു സുപ്രധാന വിഷയമായിരുന്നെങ്കിലും, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചാണ് പരിഗണിച്ചതെങ്കിലും, അയോദ്ധ്യാ കേസ് ഒരു ഭരണഘടനാ വിഷയമല്ല. ഭൂമിയുടെ....
അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടുവും കനത്ത സുരക്ഷ തുടരുന്നു. ഇന്നലെ രാത്രിയോടെ 4000 അധിക സുരക്ഷ ഉദ്യോഗസ്‌ഥരെ അയോധ്യയിൽ വ്യനസിച്ചു. അയോദ്ധ്യ....
അയോദ്ധ്യ കേസ് ലോകത്തിലെ തന്നെ സുപ്രധാനമായ കേസുകളില്‍ ഒന്നാണെന്ന് സുപ്രീം കോടതി നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ.ക്ഷേത്ര-പള്ളി തര്‍ക്ക....
ബാലതാരം സനൂപിന്റെ പേരില്‍ ചലച്ചിത്ര നടിമാരെയും റിയാലിറ്റി ഷോ താരങ്ങളെയും ഫോണില്‍ വിളിച്ചു സല്ലപിച്ച പൊന്നാനി സ്വദേശി അറസ്റ്റില്‍. പൊന്നാനി....
ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത്....
ചെന്നൈയിലെ കോടതിയിൽ കൊലപാതക കേസിലെ സാക്ഷികളെ തുറിച്ചുനോക്കിയതിന് 27 കോളേജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ചയാണ് സംഭവം. സാക്ഷികളെ നോക്കി....
പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ....
ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 49 പ്രമുഖ വ്യക്തികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു.....
പാലില്‍ വെള്ളംചേര്‍ത്ത് വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നേര്‍പ്പിച്ച പാൽ വിറ്റ ഉത്തർപ്രദേശ് സ്വദേശിക്ക് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. 24 വര്‍ഷം....
മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് 2 കമ്പനികള്‍ മാത്രം പരിഗണനയിലെന്ന് സബ് കളക്ടര്‍ സ്റ്റേഹില്‍ കുമാര്‍ സിങ്ങ്.ഈ കമ്പനികള്‍ ഏതൊക്കെയെന്ന് 9....
മരട് ഫാറ്റ്ടമകള്‍ക്ക് സമയം നീട്ടിനല്കാന്‍ ആകില്ലെന്ന് സുപ്രിം കോടതി. ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി.....
മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഫ്‌ലാറ്റുകള്‍ പൊളിക്കും മുന്‍പ് പരിസ്ഥിതി ആഘാത....
കെവിൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. പ്രതികളുടെ ശിക്ഷയിൻമേലുള്ള വാദം കഴിഞ്ഞ 22 ന് പൂർത്തിയായ സാഹചര്യത്തിൽ കോട്ടയം പ്രിൻസിപ്പൽ....
ദിവസങ്ങളോളം നീണ്ടുനിന്ന നാടകീയരംഗങ്ങള്‍ക്കൊടുവില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് അറസ്റ്റ്....
ഇന്ത്യയെ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കമാണ് കശ്മീരിലെ നടപടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെ ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമായ....
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ....
ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി....
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ്....
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക്....
സിറൊ മലബാര്‍ സഭാ വ്യാജരേഖാ കേസില്‍ മൂന്നാം പ്രതി ആദിത്യന്‍റെ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. തൃക്കാക്കര സ്വദേശി വിഷ്ണു റോയിയെയാണ്....