തര്‍ജമ്മ ചെയ്ത രേഖകളിലെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 6 ആഴ്ചത്തേക്ക് മാറ്റി....
case
ജെയിംസ് മാത്യു എം ല്‍ എ നല്കിയ പരാതിയിലാണ് കേസ് എടുത്തത്.....
വാര്‍ത്താ സമ്മേളനത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ദില്ലി പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു....
കനയ്യ കുമാറാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയതെന്നും മുദ്രാവാക്യം വിളിച്ചതെന്നും പൊലീസ് കുറ്റ പത്രത്തില്‍ ആരോപിച്ചിട്ടുണ്ട്....
ഭര്‍ത്താവിന് എതിരെയുള്ളത് കെട്ടിചമച്ച ആരോപണം ആണെന്ന് ഭാര്യ കൃതി പൊലിസില്‍ പറഞ്ഞു.....
തിരൂരങ്ങാടി സ്വദേശികളായ പെണ്‍കുട്ടികള്‍ കിളിനക്കോട് സുഹൃത്തിന്റെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു....
കേസില്‍ കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് കോടതിയാണ് വാദം കേള്‍ക്കുക....
ഗുരുതര കേസുള്ളവര്‍ മല്‍സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം....
സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റിന് താഴെയാണ് സംഘപരിവാറുകാരന്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്....
ആഭരണങ്ങള്‍ തിരിച്ചു നല്കിയപ്പോള് വാങ്ങിയ ആഭരണങ്ങള്‍ മുഴുവന്‍ തിരിച്ചു നല്‍കിയില്ല....
377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാറാണ് ഹര്‍ജി നല്‍കിയത്....
സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തു ....
വാതുവെയ്പ്പ് റാക്കറ്റുമായി അടുത്ത ബന്ധം ....
മാവേലി എക്സ്പ്രസിലായിരുന്നു സംഭവം....
നടപടിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ടികളും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും രംഗത്തുവന്നു.....
യുവാക്കളോട് സംസാരിക്കുന്ന രീതിയിലായിരുന്നു ഷൈമയുടെ പാട്ട്....
കൊച്ചി : പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ പൊലീസില്‍....
ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ പോലീസിനോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു....
അത് തടഞ്ഞപ്പോഴാണ് തനിക്ക് മുറിവേറ്റതെന്നാണ് യുവാവ്....
ഐപിസി 406 വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്....
സോളാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ അതൃപ്തി അറിയിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ല....
കങ്കണ റണൗട്ടിന് എതിരെ പരാതിയുമായി ആദിത്യ പഞ്ചോളിയും സെറീന വഹാബും രംഗത്തെത്തി....
മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ശാഖയുടെതാണ് നടപടി....
അന്വേഷണ സംഘം നേരത്തെ റിമി ടോമിയെ ചോദ്യം ചെയ്തിരുന്നു.....