പത്തനംതിട്ടയിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ്....
case
പി.വി ശ്രീനിജൻ എം എൽ എ യുടെ പരാതിയിൽ സാബു ജേക്കബ്ബിനെതിരെ കേസ് .പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ്....
കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കേസില്‍ പനത്തുറ....
എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ....
തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ 7 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് 5 പേര്‍. 2 പേര്‍ പ്രതികളെ....
(New Delhi) ദില്ലിയില്‍ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ പ്രതി അഫ്താബിന്റെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിയുടെ അനുമതി. ദില്ലി സാകേത്....
സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് നടി സണ്ണി ലിയോണിനെതിരായി (Sunny Leone) രജിസ്റ്റര്‍ ചെയ്ത വിശ്വാസ വഞ്ചന കേസ് ഹൈക്കോടതി സ്റ്റേ....
പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ് ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. കേസ് നിലനില്‍ക്കില്ലെന്ന നജീബ് കാന്തപുരത്തിന്റെ വാദം കോടതി തള്ളി. തപാല്‍ വോട്ടുകള്‍....
മ്യൂസിയം ലൈംഗികാതിക്രമ കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. മ്യൂസിയത്തിന് സമീപം വനിത ആക്രമിക്കപ്പെട്ട സംഭവം....
(Sharon)ഷാരോണ്‍ കൊലപാതകത്തിനായി ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ ആയുര്‍വേദ ആശുപ്പത്രിയില്‍ തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് വാങ്ങിയ കഷായത്തിലാണ്....
(Trivandrum Museum)തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിന് സമീപം ഒരു വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി....
പാറശാലയിലെ ഷാരോണിന്റെ(Sharon Raj) ദുരൂഹ മരണത്തില്‍ പെണ്‍സുഹൃത്ത് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഷാരോണിന്റെ സുഹൃത്തിന്റെയും കുടുംബത്തിന്റെയും....
താമരശേരിയിലെ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്(police). മുന്ന് പ്രതികളെ പിടികൂടി. ബാക്കിയുള്ള പ്രതികളെ ഉടൻ പിടി....
പത്തനംതിട്ട ഇലന്തൂര്‍(Elanthoor) നരബലി കേസിലെ പ്രതികളെ എത്തിച്ച് ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. കേസിലെ മൂന്നു പ്രതികളെയും ഇലന്തൂരില്‍ എത്തിക്കും.....
(AKG Centre attack)എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ ജിതിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന്....
(Kilikolloor)കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനവിഷയത്തില്‍ ഇടപെടാന്‍ സൈന്യം. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍....
ബലാത്സംഗ കേസിലെ പ്രതി കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി(Eldhose Kunnappilly) നാളെ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. നിയന്ത്രിത കസ്റ്റഡിക്ക്....
(Eldhose Kunnappilly)എല്‍ദോസിനെതിരായ പീഡന കേസില്‍ പരാതിക്കാരിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. ക്രൈംബ്രാഞ്ച് സംഘം യുവതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ്....
യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭാംഗമായാലും....
ഇലന്തൂര്‍ നരബലി കേസില്‍(Human Sacrifice) അന്വേഷണ സംഘത്തെ അഭിനന്ദിച്ച് കൊച്ചി കമ്മീഷണര്‍ സി എച്ച് നാഗരാജു. നടന്നത് കഠിനമായ അന്വേഷണമാണെന്നും....
(Eldhose Kunnappily)എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി കേസ് സത്യസന്ധമെന്ന് പരാതിക്കാരി. പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായി. തന്നെ കോവളത്ത്....
മർദിച്ചെന്ന യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു . കോവളത്ത് വെച്ച് ദേഹോപദ്രവം....
ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 45 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ....
കൊവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യം....