case

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 343 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 343 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു.....

മയക്കുമരുന്ന്​ കടത്ത്‌; ബഹ്റൈനിൽ ഏഴ്​ പേർ പിടിയിൽ

മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട്​ രണ്ട്​ സംഭവങ്ങളിലായി ബഹ്റൈനിൽ ഏഴ്​ പേർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അതോറിറ്റി അറിയിച്ചു. അതോറിറ്റിക്ക്​ കീഴിലെ....

ദിലീപിന്‍റെ കേസ് മറ്റന്നാളത്തേക്ക് മാറ്റി; ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും

നടന്‍ ദിലീപിന്റെ ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആലുവ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി. ഫോണുകള്‍ ഡിജിപിക്ക് നല്‍കുകയാണെന്ന കോടതിയുടെ....

ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസ്; ക്രൈംബ്രാഞ്ച് വീണ്ടും ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു

ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസിൽ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തു.മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനിടെ ദിലീപ് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 293 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 293 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 168 പേരാണ്. 92 വാഹനങ്ങളും പിടിച്ചെടുത്തു.....

കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി; വിധിപ്പകർപ്പ് കൈരളി ന്യൂസിന്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസ്സില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി....

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി പൃഥ്വിരാജും ടൊവിനോയും

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്മാരായ പൃഥ്വിരാജും ടൊവിനോ തോമസും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച്....

‘ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്രയിലാണ്’…

നടിയെ ആക്രമിച്ച കേസ് നിർണായ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിൽ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്ത്....

നടന്‍ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പുതിയ കേസ്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ്....

ആർഎസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതി; എൻകെ പ്രേമചന്ദ്രൻ എംപിക്കെതിരെ കേസ്

ആർ.എസ്.പി നേതാവ് ആർ.എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ചെറുമക്കളുടെ പരാതിയിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉൾപ്പടെ നാല് പേർക്കെതിരെ....

നടന്‍ ദിലീപിനെതിരായ സംവിധായകന്റെ വെളിപ്പെടുത്തല്‍; ചോദ്യങ്ങളുമായി  ഡബ്ല്യൂ.സി.സി

ദിലീപിനെതിരായ സംവിധായകന്റെ വെളിപ്പെടുത്തല്‍; ചോദ്യങ്ങളുമായി  ഡബ്ല്യൂ.സി.സി നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ നടപടി....

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ പൊലീസ്‌ കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരെ പൊലീസ്‌ കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി....

മുട്ടുമടക്കി കേന്ദ്രം; കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും

കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക്....

മോഫിയ പര്‍വീണിന്റെ ആത്മഹത്യ; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യ പ്രേരണയക്കും, സ്ത്രീധന പീഡനത്തിനുമാണ് കേസ്. മോഫിയയുടെ ഭര്‍ത്താവ്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 265 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 265 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 132 പേരാണ്. 454 വാഹനങ്ങളും പിടിച്ചെടുത്തു.....

ലഖിംപൂർ കർഷകഹത്യ; കേസ് തിങ്കളഴ്ച പരിഗണിക്കും

ലഖിംപൂർ കർഷകകൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളഴ്ചയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സർക്കാരിന്റെ അവശ്യ പ്രകാരം ചിഫ് ജസ്റ്റിസ് എൻ....

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 2014ൽ; രാജ്യദ്രോഹ പരാമർശം നടത്തിയതിന് കങ്കണയ്ക്ക് നേരെ കേസെടുക്കണമെന്ന് ആം ആദ്മി പാർട്ടി

രാജ്യദ്രോഹപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടി കങ്കണ റണാവത്തിനെതിരെ കേസ് എടുക്കണമെന്ന് ആം ആദ്മി പാർട്ടി. നടിക്കെതിരെ നടപടി ആവശ്യപ്പെട്ട്....

വ്യാജവാർത്ത; അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

റിപ്പബ്ലിക് ചാനലിന്‍റെ എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ആസാം കലാപവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകി എന്ന....

വ്യാജ മാർക്ക് ഷീറ്റ് നൽകി അഡ്മിഷൻ; ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എയ്ക്ക് അഞ്ചുവർഷം തടവ്​ 

വ്യാജ മാർക്ക് ഷീറ്റ് നൽകി കോളേജിൽ അഡ്മിഷൻ നേടിയ കേസിൽ  ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഇന്ദ്ര പ്രതാപ്​ തിവാരിക്ക്​ അഞ്ചുവർഷം....

ആഡംബര കപ്പലിലെ ലഹരി പാർട്ടി: ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിൽ

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിലായി. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ. ഇതോടെ....

ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടി; രണ്ട് പേർ കൂടി അറസ്റ്റിൽ

മുംബൈ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ....

എറണാകുളത്തെ ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് പൊലീസിന് ലഭിച്ചത് 

എറണാകുളത്തെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ ലക്ഷം രൂപ. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍....

Page 9 of 17 1 6 7 8 9 10 11 12 17