cave

പേരാമ്പ്രയിലെ ചെങ്കൽ ഗുഹ: പരിശോധന നടത്തി പുരാവസ്തു വകുപ്പ്; കണ്ടെത്തിയത് ഗുഹാശിലാ സംസ്കാരത്തിന്റെ ഭാഗമായ ഗുഹ

കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയ ചെങ്കൽ ഗുഹ, പുരാവസ്തു വകുപ്പ് പരിശോധിച്ചു. ലഭിച്ച പുരാവസ്തുക്കൾ, ഈസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റി. മഹാശിലാ....