CBI

എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം. അടുത്തമാസം ഹർജിയിൽ വിശദവാദം കേൾക്കുമെന്ന് ഹൈക്കോടതി....

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

68 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ഡി. കൃഷ്ണകുമാർ,....

സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് ചുട്ട മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് മറുപടി നൽകി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒറ്റത്തന്ത പ്രയോഗം ഒക്കെ സിനിമയിലെ പറ്റുകയുള്ളു.....

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് സതീഷ് കൃഷ്ണ....

കൊല്‍ക്കത്തയിലെ പിജി ട്രെയിനീ ഡോക്ടറുടെ കൊലപാതകം; കേസിന്റെ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് 17ന് സമര്‍പ്പിക്കണമെന്ന് സിബിഐയോട് കോടതി

കൊല്‍ക്കത്തയിൽ പിജി ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ, കേസിന്റെ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് 17ന് സമര്‍പ്പിക്കണമെന്ന് സിബിഐയോട്....

കൊൽക്കത്ത ഡോക്ടർ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ കേസ്

കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ ആർജി കാർ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ സിബിഐ എഫ്ഐആർ ഫയൽ....

ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണക്കേസ് സിബിഐക്ക്

ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെതിരായ അഴിമതി....

ലോഡ്ജിൽ വെച്ച് ജെസ്നയെ കണ്ടെന്ന വെളിപ്പെടുത്തൽ; മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ

ജെസ്ന തിരോധനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ. ജെസ്നയെ ലോഡ്ജിൽ വെച്ച് കണ്ടെന്നായിരുന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു....

ബംഗാളിലെ വനിതാ ഡോക്‌ടറുടെ കൊലപാതകക്കേസ് സിബിഐ അന്വേഷിക്കും

ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ അന്വേഷണം സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി. എല്ലാ അന്വേഷണ റിപ്പോർട്ടും സിബിഐക്ക്....

നീറ്റ് പരീക്ഷ ക്രമക്കേട്; കേസിൽ അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐ കസ്റ്റഡിയിൽ വാങ്ങി

നീറ്റ് പരീക്ഷ ക്രമക്കേടിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐ കസ്റ്റഡിയിൽ....

ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം കേസ് കെട്ടച്ചമച്ചതെന്നും മനീഷ്....

നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ഊർജിതമാക്കി സിബിഐ

നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ബീഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പക്കൽ നിന്നും ശേഖരിച്ച തെളിവുകളുടെ സഹായത്തോടെ....

നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക്

നീറ്റ് പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കടുത്ത നടപടി സ്വീകരിക്കാനും സിബിഐയ്ക്ക് നിർദ്ദേശം. സമഗ്രമായ....

ജസ്‌ന കേസിൽ തുടരന്വേഷണം; സിബിഐയ്ക്ക് നിർദേശം നൽകി തിരുവനന്തപുരം സിജെഎം കോടതി

ജസ്‌ന കേസിൽ തുടരന്വേഷണം. സിബിഐയ്ക്ക് നിർദേശം നൽകി തിരുവനന്തപുരം സി ജെ എം കോടതി. ജസ്‌നയുടെ പിതാവ് നൽകിയ ഹർജിയിലാണ്....

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം; പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് നിർദേശം

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് ഹൈക്കോടതിയുടെ നിർദേശം.മെയ് 7 ന് പ്രാഥമിക കുറ്റപത്രം....

സന്ദേശ്ഖാലി ഭൂമി കയ്യേറ്റത്തിലും ലൈംഗിക അതിക്രമത്തിനും കേസെടുത്ത് സിബിഐ

ബംഗാളിലെ സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റത്തിലും ലൈംഗിക അതിക്രമത്തിനും സിബിഐ കേസെടുത്തു. കേസ് ഏറ്റെടുത്ത സിബിഐ ഇതാദ്യമായാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.....

ലൈംഗിക പീഡനക്കേസുകളും ഭൂമി തട്ടിപ്പ് കേസുകളും അടക്കം അന്വേഷിക്കും; സിബിഐ സംഘം സന്ദേശ്ഖലിയിൽ എത്തി

സന്ദേശ്ഖലിയിലെ കേസുകൾ അന്വേഷിക്കാൻ സിബിഐ സംഘം സന്ദേശ്ഖലിയിൽ എത്തി. ലൈംഗീക പീഡനക്കേസുകളും ഭൂമി തട്ടിപ്പ് കേസുകളും അടക്കം അന്വേഷിക്കാനാണ് സിബിഐ....

സിദ്ധാര്‍ഥിന്റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ALSO READ:മൂവാറ്റുപുഴ....

പ്രഫുൽ പട്ടേലിന് സിബിഐയുടെ ക്ലീൻ ചിറ്റ്; എയർ ഇന്ത്യ അഴിമതിക്കേസിൽ നിന്നും മുക്തനാക്കിയത് എൻഡിഎയിൽ ചേർന്നതോടെ

എൻഡിഎയിൽ ചേർന്നതിന് പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തെന്നതായിരുന്നു പ്രഫുൽ പട്ടേലിനെതിരെ....

സിദ്ധാര്‍ത്ഥിന്റെ മരണം: രേഖകള്‍ കേന്ദ്രത്തിന് കൈമാറി

സിദ്ധാര്‍ത്ഥിന്റ മരണത്തില്‍ കേന്ദ്രത്തിന് രേഖകള്‍ കൈമാറി സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത്. പേഴ്‌സണല്‍ മന്ത്രാലയത്തിനാണ് രേഖകള്‍ കൈമാറിയത്. പൂക്കോട് വെറ്റിനറി....

ചോദ്യത്തിന് കോഴ ആരോപണം; മെഹുവാ മൊയ്‌ത്രയുടെ വസതിയിൽ അടക്കം സിബിഐ പരിശോധന

ചോദ്യത്തിന് കോഴ ആരോപണത്തിൽ കൊൽക്കത്തയിൽ സിബിഐ പരിശോധന. മെഹുവാ മൊയ്‌ത്രയുടെ വസതിയിൽ ഉൾപ്പെടെ ആണ് സിബിഐ പരിശോധന നടത്തുന്നത്.കഴിഞ്ഞ ദിവസം....

സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; കേസ് സിബിഐയ്‌ക്ക് കൈമാറാൻ കോടതി ഉത്തരവ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സിബിഐയ്‌ക്ക് കൈമാറാൻ കോടതി ഉത്തരവ്. സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസാണ് സിബിഐയ്‌ക്ക് വിടാൻ....

Page 1 of 151 2 3 4 15