സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ ഇന്ന് തുടങ്ങും. 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ....
CBI
പി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി. 26ആം തീയതി വരെ....
ദിവസങ്ങളോളം നീണ്ടുനിന്ന നാടകീയരംഗങ്ങള്‍ക്കൊടുവില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് അറസ്റ്റ്....
ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തെ സിബിഐ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടും.....
ഐഎൻഎക്സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ഭീഷണി നേരിടുന്ന മുന്‍....
ഉന്നാവ് പെണ്കുട്ടിക്ക് വാഹനാപകടം ഉണ്ടായ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് സുപ്രീം കോടതി 2 ആഴ്ച കൂടി സമയം അനുവദിച്ചു.....
ബി.ജെ.പിയെ കുടുക്കി ഉന്നാവോ കേസില്‍ സി.ബി.ഐയുടെ കണ്ടെത്തല്‍. കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍....
ഉന്നാവോ ബലാൽസംഗ കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ്‌സിങ് സെൻഗാറിനെ സിബിഐ സംഘം ചോദ്യംചെയ്‌തു. ജയിൽ സൂപ്രണ്ട്, ജയിലർ, ജയിൽ....
ഉന്നവോ കേസിലെ പ്രതിയായ കുല്‍ദീപ് സെന്‍ഗാറിനെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി. ലക്നൗ കോടതിയാണ് അനുമതി നല്‍കിയത്. പെണ്കുട്ടിയെ അപകടപ്പെടുത്തിയ....
കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍....
ദില്ലി: ഉന്നാവോ പെണ്‍കുട്ടിയെ ഇടിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമിച്ച ട്രക്കിന്റെ ഉടമ ഉത്തര്‍പ്രദേശ് കൃഷിസഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ്സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങ്.....
മുതിർന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ജയ്സിങിന്റെയും ഭർത്താവ് ആനന്ദ് ഗ്രോവേറിന്റെയും വീട്ടിലും ഓഫിസിലും സിബിഐ റെയിഡ്. ഇന്ദിരാ ജയ്സിങ്....
അപേക്ഷ കോടതി ജൂലൈ 30ന് പരിഗണിക്കും....
മുദ്രവച്ച കവറില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഇതിന്റെ തെളിവുകളും കൈമാറി....
കൂടാതെ അപ്പീലില്‍ തീരുമാനമാകുംവരെ വിചാരണ നിര്‍ത്തിവെക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.....
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വത്തുക്കൾ സമ്പാദിച്ചുവെന്നാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത് ....
കേസ് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.....
നേരത്തെ വിചാരണ തലശ്ശേരി കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട സിബിഐ ഇപ്പോള്‍ നിലപാട് മാറ്റി. ....
രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് കോടിയേരി ....
ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് സി.ബി.ഐ നടത്തിയ രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധം....
ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കോടതി പറഞ്ഞു....
മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ അതത് സർക്കാരുകളുടെ പൊതുസമ്മതം (ജനറൽ കൺസെന്റ്) വേണം....
കസ്റ്റഡിയില്‍ ഉള്ളവരില്‍ സിബിഐ ജോയിന്റ് കമ്മീഷണറും ഉണ്ടെന്നാണ് വിവരങ്ങള്‍....