നേരത്തെ ഇതേ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു....
CBI
മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല.....
സുപ്രീംകോടതി നിര്‍ദേശം ഉള്ളതിനാല്‍ ഇന്ന് തന്നെ സെലക്ഷന്‍ ക്മ്മിറ്റി യോഗം ചേര്‍ന്ന് ഡയറക്ടര്‍ നിയമനത്തില്‍ തീരുമാനം എടുത്തേക്കും....
പുതിയ ഡയറക്റ്ററെ നിയമിക്കാന്‍ ഉള്ള നടപടി ആരംഭിച്ചുവെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ....
കഴിഞ്ഞ വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.....
അതേസമയം രാകേഷ് അസ്ഥാനയെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറലായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ....
എസ്.പി സുധാന്‍ഷു ധര് മിശ്രയെ ദില്ലിയില്‍ നിന്നും റാഞ്ചിയിലേയ്ക്കാണ് മാറ്റിയത്....
എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ വൈ സി മോദിയുടെ പേരാണ് നരേന്ദ്ര മോദി ഉയര്‍ത്തി പിടിക്കുന്നത്....
നേരത്തെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.....
ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു 20 പേരെയാണ് കൂട്ടത്തോടെ സ്ഥലമാറ്റിയത്.....
അലോക് വര്‍മ്മയെ മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ഡയറക്ടറായ നാഗേശ്വര്‍ റാവുവിന്റെ കാലാവധി ജനുവരി 31 വരെയാണ്....
അലോക് വര്‍മ്മയെ തിടുക്കത്തില്‍ മാറ്റേണ്ടതില്ലെന്നും പട്നായിക് ചൂണ്ടികാണിച്ചിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ഖാര്‍ഖെ കത്തയച്ചത്. ....
അലോകിനെ പുറത്താക്കിയതിനുള്ള പ്രതിഫലമായാണ് സിക്രിയുടെ പുതിയ നിയമനമെന്ന് വ്യക്തമായിരുന്നു....
സിക്രിയുടെ പിന്തുണയോടെ മോദി അലോകിനെ പുറത്താക്കുകയായിരുന്നു....
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘാംഗം വൈസി മോദി പട്ടികയില്‍ ഇപ്പോഴുമുണ്ട്....
ഇത്രയും തിരക്കുപിടിച്ച് അലോക് വര്‍മയെ മാറ്റേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പട്നയികിന്റെ വിലയിരുത്തല്‍.....
പുതിയ പദവി ഏറ്റെടുക്കാതെയാണ് അലോക് വര്‍മ്മയുടെ രാജി.....
സ്വതന്ത്ര സ്ഥാപനമെന്ന് പേര് സിബിഐയ്ക്ക് നഷ്ടമായി. ....
നിലപാട് വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അലോക് വര്‍മ ....
അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചു. ....
വാദഗതി പ്രകാരം നോക്കുകയാണങ്കില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാവുമെന്നാണ് അഭിഭാഷക വൃത്തങ്ങള്‍ പറയുന്നത്....
1983,1984,1985 ഐപിഎസ് ബാച്ചിലെ 17 ഐപിഎസുകാരുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.....
എന്‍ഐഎ, സിബിഐ, ഐബി തുടങ്ങിയ പത്ത് ഏജന്‍സികള്‍ക്കാണ് അനുമതി....
മകളെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.....