അഭിനേത്രി ജിയാ ഖാന്റെ ആത്മഹത്യാ കേസില്‍ ബോളിവുഡ് താരം സൂരജ് പഞ്ചോളിയെ മുംബൈയിലെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. സിബിഐ....
CBI
ദില്ലി മദ്യനയ കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അധിക കുറ്റപത്രം സമർപ്പിച്ചു. അമൻദീപ് സിംഗ് ധാൽ,....
മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐയുടെ നോട്ടീസ്. റിലയൻസ് ഇൻഷുറൻസ് അഴിമതിയുമായി ബന്ധപ്പെട്ട് ഏപ്രിൽ 28ന് ഹാർജരാകാൻ....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കുമെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും....
മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കെജ്‌രിവാളിന് സിബിഐ....
ഓക്സ്ഫാം ഇന്ത്യയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്സ്ഫാമിന്റെ കീഴിലുള്ള എൻജിഒകളുടെ ആഗോള കൺസോർഷ്യത്തിന്റെ ഭാഗമായ....
മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.നിലവിൽ മാർച്ച് 22 വരെ....
അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലും പ്രതികരിച്ച് അമിത് ഷാ. നിയമനത്തിന്റെ മാര്‍ഗ്ഗം സുതാര്യമാണ് എന്ന്....
മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഉച്ചക്ക് 2....
സിബിഐക്കെതിരെ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. തന്റെ പിതാവിനെ തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും....
ഭൂമിക്ക് പകരം ജോലി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. രണ്ടുമണിക്കൂറാണ് യാദവിനെ സിബിഐ ചോദ്യം....
ഭൂമിക്ക് പകരം ജോലി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നു. ലാലു പ്രസാദ് യാദവിന്റെ മകള്‍....
ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിസോദിയക്കെതിരായ രാഷ്ട്രീയ വേട്ടയാടല്‍....
ബിഹാറിലെ മുന്‍മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവിയുടെ വസതിയില്‍ സിബിഐ സംഘം പരിശോധന നടത്തുന്നു. പട്‌നയിലെ വസതിയിലാണ് പരിശോധന....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ പണം കൈപ്പറ്റിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യത. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍....
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു മദ്യനയക്കേസില്‍ മനീഷ് സിസോദിയയെ....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യംചെയ്യുന്നു. സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. സിബിഐ ആസ്ഥാന....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍....
സിബിഐയില്‍ നിരവധി ഒഴിവുകള്‍. വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. 21,050 ഒഴിവുകളാണ് നിലവില്‍....
ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സി ബി ഐ വാദം തള്ളി സിബി മാത്യൂസ് ,....
നമ്പി നാരായണനെ കുടുക്കിയ ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ്സില്‍ വിദേശ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് സി ബി ഐ കേരളാ....
സോളാര്‍ പീഡനക്കേസില്‍ അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് ആര്....
വായ്പ്പാ തട്ടിപ്പ് കേസിൽ സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക്കിനും വീഡിയോകോൺ....