ക്രിസ്തുമസ് ആശംസകൾ നേർന്ന് എംഎല്‍എയും നടനുമായ മുകേഷ്. സിബിഐ സിനിമ സെറ്റിൽ കേക്ക് മുറിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ്....
CBI
വാളയാർ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ പാലക്കാട് പോക്സോ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിയ്ക്കും. റിമാൻ്റിൽ....
മദ്രാസ് ഐ.ഐ.റ്റിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഫാത്തിമാ ലെത്തീഫ് കേസിൽ ഈമാസം 11 ന് ചെന്നൈ സിബിഐ കോടതിയിൽ ഹാജരാകാൻ ഫാത്തിമയുടെ....
ഫസല്‍ വധക്കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സി ബി ഐ നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യ അന്വേഷണ സംഘത്തിന്റെ....
പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത്....
അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. നരേന്ദ്രഗിരിയുടെ ആശ്രമത്തിൽ എത്തിയ സിബിഐ സംഘം....
ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് വീണ്ടും തീപിടുത്തം. ലോധി റോഡിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു.....
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ. കലാപത്തിനിടയില്‍ നടന്ന കൊലപാതക ബലാല്‍സംഗ പരാതികളാണ്....
ഐഎസ്ആർഒ ചാരക്കേസിന്‍റെ അന്വേഷണത്തിൽ ഗുഢാലോചന നടന്നതായി സി ബി ഐക്ക് കണ്ടെത്താനായില്ലെന്ന് കോടതി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം....
ഇലക്ഷൻ കമ്മീഷൻ, സിഎജി എന്നിവയെപ്പോലെ സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച്. സിബിഐക്ക് പ്രവർത്തന....
സോളാര്‍ പീഡന കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ. തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ്....
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാന്ന് പത്തനംതിട്ടയിലെ മത്തായി കസ്റ്റഡി മരണം. വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ സ്വദേശിയായ ....
വാളയാർ പീഡന കേസിൽ സിബിഐ മൊഴിയെടുക്കൽ തുടരുന്നു. ഇന്നലെ വാളയാർ പെൺകുട്ടികളുടെ അമ്മയുടെയും അച്ഛൻ്റെയും മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു.....
ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുന്നതായി സി ബി ഐ. നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത് തെളിവോ....
പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുന്‍ ഡിജിപിയുമാണ്....
നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം കൊല്‍ക്കത്ത ഹൈക്കോടതി മാറ്റിവെച്ചു. ഒഴിവാക്കാനാകാത്ത ചില....
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ....
നാരദ കൈക്കൂലി കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് ഇവരെ....
പുതിയ സിബിഐ ഡയറക്‌ടരെ തെരഞ്ഞെടുക്കാൻ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എൻവി....
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.....
സോളാർ കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് തീരുമാനം രണ്ടു ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി. സിബിഐ ആസ്ഥാനത്തു ഹാജരായ ശേഷമാണ് പരാതിക്കാരിയുടെ....
ഇഡിക്കെതിരെയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഐ എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ്....
കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആണ്....
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി. കോന്നി വകയാറിലെ ഓഫീസ് ആസ്ഥാനത്ത് രണ്ട് പ്രതികളെയും എത്തിച്ചാണ് തെളിവെടുപ്പ്.....