വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ചോദ്യംചെയ്തുള്ള ഹർജിയിൽ സിബിഐക്ക് സുപ്രീംകോടതി നോട്ടീസ്. 4 ആഴ്‌ചയ്ക്കകം മറുപടി നൽകണം.....
CBI
ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി. സോളര്‍ പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍....
കോഴിക്കോട്: സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പിയുമായി ചേർന്ന് ഗൂഢ പദ്ധതി ആസൂത്രണം ചെത്ത....
സോളാര്‍ പീഡന കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടതെന്നും സ്വാഭാവിക നടപടി മാത്രമാണിതെന്നും പരാതിക്കാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സോളാര്‍ പീഡന....
ജുഡീഷ്യറിയും ആർബിഐ, സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളും സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. എൻസിപി നേതാവ് ഏകനാഥ്....
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ചു.മുൻ എംഡി കെ എ രതീഷ് ,INTUC സംസ്ഥാന അധ്യക്ഷന്‍ ആർ....
കരിപ്പൂരില്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറായി തുടര്‍ന്ന സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും കസ്റ്റംസ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍ വിലമതിക്കുന്ന....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത....
ലൈഫ് മിഷന്‍റെ വടക്കാഞ്ചേരി ഭവന പദ്ധതിക്കെതിരായ സി ബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിൽ നടന്ന....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്.വിമാനത്താവളത്തിലെ കസ്റ്റംസ്, DRI ഓഫിസുകളിലാണ് പരിശോധന. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ്. സ്വര്‍ണക്കടത്തിന് കസ്റ്റംസ്....
അഭയ കേസ് വിധിയ്ക്ക് പിന്നാലെ വികാര നിര്‍ഭരനായി കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ. ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ്.100 ശതമാനം....
സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത്ത്....
സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത്ത്....
മദ്രാസ് ഐഐറ്റിയില്‍ ജീവനൊടുക്കിയ ഫാത്തിമാ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കൊല്ലത്ത് ഫാത്തിമയുടെ രക്ഷിതാക്കളുടെയും സഹോദരിമാരുടേയും മൊഴിരേഖപ്പെടുത്തി. സിബിഐ ചെന്നൈ....
പെരിയ കൊലക്കേസിൽ സി ബി ഐ സംഘം അന്വേഷണം തുടങ്ങി. തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള 10 അംഗം സംഘം പെരിയയിൽ....
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഈ മാസം 22-ന് കേസില്‍ വിധി പറയും. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം സിബിഐ....
സിബിഐയുടെ തിരുവനന്തപുരത്തെ യൂണിറ്റിന് ചുമതലയുള്ള എസ്.പിയുടെ കാലാവധി നീട്ടി നല്കി . സിബിഐ എസ്പി നന്ദകുമാര്‍ നായരുടെ കാലാവധിയാണ് 6....
ഹോട്ടലുകളുടെ സ്റ്റാര്‍പദവിക്ക് കോഴ വാങ്ങിയെന്ന കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ് രാമകൃഷ്‌ണനെ സിബിഐ അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട്ടിലെ....
സിബിഐക്കും കേന്ദ്ര സർക്കാരിനും മുന്നറിയിപ്പുമായി സുപ്രീംകോടതി ഉത്തരവ്. സിബിഐ അന്വേഷണങ്ങൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് കോടതി. ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണമെന്നും....
വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ എത്തി സി.ബി.ഐയും. നുണ പരിശോധനയില്‍ പുതിയ വിവരങ്ങള്‍ കണ്ടെത്താനായില്ല. വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന....
സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് സംസ്ഥാനത്തെ കേസുകളില്‍ ഇടപപെടാനുള്ള അനുവാദം പിന്‍വലിച്ച് ജാര്‍ഖണ്ഡും. സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ന് കൂടിയ മന്ത്രിസഭാ....
സിബിഐ അന്വേഷണം ഇനി മുതൽ സർക്കാർ അനുമതിയോടെ മാത്രം. സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കുന്നതിനു സിബിഐയ്ക്കുള്ള പൊതു സമ്മതം പിന്‍വലിക്കാന്‍ മന്ത്രിസഭാ....
സിബിഐ അന്വേഷണം ചിലവേറിയത് എന്ന് തെളിയുന്നതാണ് ബൊഫോഴ്സ് കേസ്. 64 കോടി രൂപയുടെ കോഴ അന്വേഷിക്കാന്‍ ചെലവഴിച്ചത് 250 കോടി.....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ്....