ടൈറ്റാനിയം കേസില്‍ കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി നടക്കുന്നുവെന്ന് പരാതിക്കാരനായ സെബാസ്റ്റ്യന്‍ ജോര്‍ജ് കൈരളി ന്യൂസിനോട്. കേസില്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് സംശയാസ്പദമാണെന്നും....
CBI
മഹാരാഷ്ട്രയിൽ സിബിഐയും സംസ്ഥാന സർക്കാരും നേർക്ക് നേർ. സംസ്ഥാനത്ത് കേസുകൾ അന്വേഷിക്കാൻ സിബിഐ മുൻകൂർ അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടു.....
ലൈഫ് മിഷന്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സിബിഐയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം നല്‍കണമെന്നും....
രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ് ലൈഫ് മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന സി.പി.ഐ (എം) നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി....
കൊച്ചി: ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി വിധി. രണ്ടു മാസത്തേക്കാണ് സിബിഐ....
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് തിരിച്ചടി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന വിജിലന്‍സ് അന്വേഷണ ഫയലുകള്‍ കൈമാറണമെന്ന....
ബംഗളൂരു: കര്‍ണാടക പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെയും സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഡി കെ സുരേഷിന്റെയും....
കൊച്ചി: ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം നിലനില്‍ക്കില്ല. ലൈഫ് പദ്ധതി എഫ്‌സിആര്‍എ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കുന്ന രേഖ കൈരളി....
പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ വിദേശത്ത് നടത്തിയ നിക്ഷേപത്തില്‍ ഉടമകള്‍ക്ക് തുല്യപങ്കാളിത്തം. പണം നിക്ഷേപിച്ചത് കൂടുതലും ഓസ്ട്രേലിയയിലാണെന്ന് പ്രതികളുടെ മൊഴി. പോപ്പുലര്‍....
സി ബി ഐയെ പറ്റി എം സ്വരാജ് എംഎല്‍എ....
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു.....
തിരുവനന്തപുരം: അന്വേഷണവുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നമുണ്ടെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കാന്‍ ലൈഫ് മിഷന്‍ സിഇഒക്ക് അനുമതി കൊടുത്തതെന്ന്....
കൊച്ചി: സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാട്ടി ലൈഫ് മിഷന്‍ നല്‍കിയ ഹര്‍ജി ഒക്ടോബര്‍ എട്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.....
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി ഒട്ടേറെപ്പേർ .’ഒരു ദിവസം ബാബറി....
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പതിറ്റാണ്ടുകളുടെ നിയമ പോരാട്ടത്തിനൊടുവില്‍ വന്ന വിധിയില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്.....
സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണന്ന് ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട്....
വടക്കാഞ്ചേരി ഫ്‌ലാറ്റ് നിർമാണ കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും ഭാര്യ സീമയെയും സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സിബിഐ....
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍ണായക അറസ്റ്റ് ഉണ്ടാകുമെന്ന് കേസില്‍ സാക്ഷിയായ കലാഭവന്‍ സോബി. കേസില്‍ സിബിഐയുടെ....
ലൈഫില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഇടപെടല്‍ അസാധാരണവും അസ്വാഭാവികവുമാണെന്ന് കോടിയേരി. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സര്‍ക്കാരിനെ....
ലൈഫ്‌മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്. ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുമെന്ന....
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. സ്ഥാപനത്തിനെതിരെയുള്ള ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍....
തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ സ്റ്റീഫന്‍ ദേവസ്യയുടെ മൊഴിയെടുക്കാനൊരുങ്ങി സി.ബി.ഐ. മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് കാണിച്ച് സി.ബി.ഐ സ്റ്റീഫന് നോട്ടീസ്....
ബാലഭാസ്കറിൻ്റെ മരണത്തിൽ ഡ്രൈവർ അർജുനെ സിബിഐ ചോദ്യം ചെയ്തു വിട്ടയച്ചു. വാഹനമോടിച്ചത് താനല്ലന്ന് നേരത്തെ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി....
തിരുവനന്തപുരം: വയലിറ്റിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു. വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത്....