സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (സിടിഇടി) പരീക്ഷാതീയതി മാറ്റിവെച്ചു. ഡിസംബര്‍ 15 ആണ് പുതുക്കിയ പരീക്ഷ തീയതി. നേരത്തെ ഡിസംബര്‍....
cbse
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം തിരുവനന്തപുരത്താണ്. 99.7% ആണ് തിരുവനന്തപുരത്ത്....
സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. cbseresult.nic.in എന്ന വെബ്സൈറ്റിൽ ഫലം....
ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ആരംഭിക്കും. പരീക്ഷ തുടങ്ങുന്നത് രാവിലെ 10.30ന് ആയിരിക്കും. 10 മണിക്ക്....
ലക്ഷദ്വീപില്‍ നിന്ന് കേരള സിലബസ് ഒഴിവാക്കുന്നതിനെതിരെ കേന്ദ്രത്തിന് കത്ത് അയച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്....
ഇനി മുതല്‍ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലത്തില്‍ വിദ്യാര്‍ഥികളുടെ ആകെ മാര്‍ക്കോ ശതമാനമോ കണക്കാക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി.....
സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഫലം ഇത്രയും നേരത്തെ പ്രഖ്യാപിക്കുന്നത്. ആകെ വിജയശതമാനം 87.33%....
സിബിഎസ്ഇ(CBSE) 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 94.40 % പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. പരീക്ഷയെഴുതിയതില്‍ 95.21 ശതമാനം പെണ്‍കുട്ടികളും 93.80....
സിബിഎസ്ഇ(cbse) 12-ാം ക്ലാസ് പരീക്ഷാ ഫലം(results) പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായത്. ഏറ്റവും കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം(thiruvananthapuram)....
സിബിഎസ്ഇ 12ആം ക്ലാസ് പരീക്ഷാഫലപ്രഖ്യാപനത്തിന് ശേഷമേ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിക്കാവുവെന്ന് സര്‍വകലാശാലകള്‍ക്ക് യു ജി സി നിര്‍ദേശം.....
സിബിഎസ്ഇ പരീക്ഷാഫലം ഇനിയും വൈകും.ഫലം വരുന്നത് വരെ സർവകലാശാലാ പ്രവേശനം തുടങ്ങരുതെന്നാവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്ത് നൽകി. പരീക്ഷാഫലം ജൂലൈ....
സിബിഎസ്ഇ പരീക്ഷാ ഫല പ്രഖ്യാപനം ഇനിയും വൈകും. രണ്ടാഴ്ചയെങ്കിലും വൈകുമെന്നാണ് സിബിഎസ്ഇ കേന്ദ്രം നല്‍കുന്ന സൂചന. ഫലപ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തിനായി....
സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്ന....
സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം....
പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള ചോദ്യം ഒഴിവാക്കിയെന്ന് സിബിഎസ്ഇ. പ്രസ്തുത ചോദ്യത്തിന് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും....
ഓഫ്‌ലൈൻ പരീക്ഷയ്ക്കൊപ്പം ഓൺലൈനായും പരീക്ഷ എഴുതുവാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സി ബി എസ് ഇ, ഐ സി എസ് ഇ ....
ഓഫ് ലൈൻ പരീക്ഷയ്ക്കൊപ്പം ഓൺലൈനായും പരീക്ഷ എഴുതുവാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സി ബി എസ് സി, സി ഐ എസ്....
സിബിഎസ്ഇ 10, 12 ഒന്നാം ടേം പരീക്ഷയുടെ സാമ്പിള്‍ ഒഎംആര്‍ ഷീറ്റ് പുറത്തിറക്കി. അഡ്മിറ്റ് കാര്‍ഡ് നവംബര്‍ ഒമ്പതിന് പുറത്തിറക്കും.....
പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സി ബി എസ് ഇ....
കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ....
പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 30ന് മുൻപ് പൂർത്തിയാക്കാനും....
സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി.അനിശ്ചിതത്വം അല്ല വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുക ആണ് വേണ്ടതെന്ന്....
കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിലെ മാനദണ്ഡം 13 അംഗ കമ്മറ്റി നാളെ സുപ്രീം കോടതിയിൽ....
കൊവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളില്‍ ഏകദേശ ധാരണ ആയതായി റിപ്പോര്‍ട്ട്. മാനദണ്ഡം രണ്ട്....