കൊവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളില്‍ ഏകദേശ ധാരണ ആയതായി റിപ്പോര്‍ട്ട്. മാനദണ്ഡം രണ്ട്....
cbse
കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിന്റെ മാർഗ്ഗനിർദേശം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് 13 അംഗ കമ്മറ്റി....
സി ബി എസ്ഇ , ഐ സി എസ് ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിനുള്ള മാനദണ്ഡം....
കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തിലാണ് തീരുമാനം. സിബിഎസ്ഇ പ്ലസ് വൺ പരീക്ഷ....
സിബിഎസ്ഇ 12 ആം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകില്ല. സുപ്രീംകോടതിയില്‍ തീരുമാനം അറിയിക്കും. ഹര്‍ജി കോടതി പരിഗണയില്‍....
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പരീക്ഷ സംബന്ധിച്ച് രണ്ടു ദിവസത്തിനകം തിരുമാനം....
സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷ നടത്തുന്നതില്‍ അന്തിമ തീരുമാനം എടുക്കാന്‍ നാളെ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും,....
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാരുമായി യോഗത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ചു....
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.....
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാലിന് ആരംഭിക്കും. പത്താംതരം പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാംക്ലാസ് പരീക്ഷ....
സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 ന് ആരംഭിച്ച് ജൂൺ 10ന് അവസാനിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.....
സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളുടെ വരവ് ചിലവ് കണക്കുകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി....
സിബിഎസ്ഇയും സിഐഎസ്സിഇയും 10, 12 ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള സിലബസ് വീണ്ടും വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നു. 50% വരെ കുറയ്ക്കാനാണ് ആലോചന. കഴിഞ്ഞ....
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും സിബിഎസ്‌ഇ പത്താം ക്ലാസ് ഫലവും ബുധനാഴ്‌ച പ്രഖ്യാപിക്കും.....
സിബിഎസ്ഇ പരീക്ഷ റദ്ദാക്കി കേന്ദ്രം. സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. കൊവിഡ് മൂലം മാറ്റിവച്ച പരീക്ഷകളാണ് റദ്ദാക്കിയത്. കേന്ദ്രം....
സിബിഎസ്ഇ- പ്ലസ്ടു പരീക്ഷ ജൂലൈയിൽ നടത്താനുള്ള നിർദ്ദേശത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. രാജ്യത്ത് കൊവിഡ് ബാധ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ....
കൊവിഡ് -19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍.....
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീയതികള്‍ പ്രഖ്യാപിക്കുക. കേന്ദ്ര....
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് സിലബസ് കുറയ്ക്കാൻ തീരുമാനം. ലോക്ക് ഡൗൺ കാലത്തു നഷ്ട്ടമായ ക്ലാസുകൾക്ക് അനുപാതികമായാണ് സിലബസ് കുറയ്ക്കുന്നത്. കേന്ദ്ര....
തിരുവനന്തപുരം: ഇന്ന് നടന്ന സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയില്‍ രാഷ്ടീയ പാര്‍ട്ടികളെ പറ്റിയുളള ചോദ്യം വിവാദമാകുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അഞ്ച്....
തോപ്പുംപടി അരൂജാസ് സ്കൂളിൽ 28 വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ സിബിഎസ്ഇക്കും കേന്ദ്ര സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ....
കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍....
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) പരീക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ്....
ആകെ 83.4 ശതാമാനം വിജയം....