cbse

അന്വേഷണത്തില്‍ ഇടപെടാനാകില്ല; സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും തള്ളി സുപ്രീംകോടതി

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ഉന്നതതല അന്വേഷണവും, പ്ലസ്ടു ഇക്കണോമിക്‌സ് പുനപരീക്ഷ നടത്തരുതെന്നും ആവശ്യപ്പെട്ടുള്ള....

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ആരെയും അറസ്റ്റ് ചെയ്യാതെ ദില്ലി പൊലീസ്; പ്രതിഷേധം ശക്തം; പ്രകാശ് ജാവ്ദേകറുടെ രാജി ആവശ്യവുമായി പ്രതിപക്ഷം

കാവല്‍ക്കാരന്‍ മോശമായതിനാലാണ് ചേര്‍ച്ച നടക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്....

സിബിഎസ്ഇ പരസ്യമായി മാപ്പുപറയണമെന്ന് കോടിയേരി; ‘ഡ്രസ്‌കോഡ് അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര്‍ രീതി സിബിഎസ്ഇക്ക് ഭൂഷണമല്ല’

തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതില്‍ സിബിഎസ്ഇ ഇന്ത്യന്‍ ജനതയോട് പരസ്യമായി മാപ്പുപറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

സിബിഎസ്ഇ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ പകല്‍കൊള്ള; പഠനോപകരണങ്ങളുടെ പേരില്‍ പിഴിയുന്നത് ഇരട്ടി തുക

കോട്ടയം : സംസ്ഥാനത്തെ സിബിഎസ്ഇ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നടക്കുന്നത് പകല്‍കൊള്ള. പഠനോപകരണങ്ങള്‍ക്ക് ഇരട്ടിതുക ഈടാക്കി വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പിഴിയുന്നു. പ്രതിഷേധമുണ്ടെങ്കിലും....

അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; നടന്നത് അപരിഷ്‌കൃതവും ക്രൂരവുമായ നടപടി

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

നീറ്റ് പരീക്ഷയിലെ വസ്ത്ര പരിശോധന മനുഷ്യാവകാശ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നീറ്റ് പ്രവേശ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയത് അപരിഷ്‌കൃതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാണക്കേടായ....

നീറ്റ് പരിക്ഷയ്ക്കിടെ വസ്ത്രം അഴിച്ച സംഭവം അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം : നീറ്റ് പരീക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തില്‍....

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയത് കേരളത്തിലെ മെഡി. പ്രവേശനം താളംതെറ്റിക്കും

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ റദ്ദാക്കാനുള്ള സുപ്രിം കോടതി തീരുമാനം കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും താളം തെറ്റിക്കും. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ....

Page 3 of 3 1 2 3
bhima-jewel
sbi-celebration

Latest News