ceasefire

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം; ലബനാനിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലക്ക്

ഇന്നലെ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം. തെക്കൻ ലബനാനിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ....

ട്രംപിന്‍റെ വിജയം; ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ വൈകിയേക്കും

അമേരിക്കൻ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​ജ​യത്തോടെ ഗാസ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ വീണ്ടും വൈകിയേക്കുമെന്ന് സൂ​ച​ന. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്‍റെ....

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎന്‍ രക്ഷാസമിതി. റമദാന്‍ മാസം വെടിനിര്‍ത്തല്‍ വേണമെന്നാണ് യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശം. ബന്ദികളെ....

പൂർണമായി പ്രവർത്തനം നിലച്ച് അൽ ശിഫ ആശുപത്രി; ഗാസയിൽ മരണം 11,000 കടന്നു

ഗാസയിൽ അൽ ശിഫ ആശുപത്രയുടെ പ്രവർത്തനം പൂർണമായും നിലച്ചു. ഇൻക്യൂബേറ്ററിൽ കിടന്ന ഒരു നവജാതശിശു കൂടെ മരിച്ചു. ഇസ്രയേലിന്റെ തുടർച്ചയായ....

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നുവെന്ന് യു എൻ; താത്കാലിക വെടിനിർത്തലാകാമെന്ന് നെതന്യാഹു

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുകയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ്. വ്യക്തമായ വംശഹത്യയാണ് ഗാസയിൽ നടക്കുന്നത്. അന്താരാഷ്ട്ര....

പുതിയ വെടിനിർത്തൽ കരാറിനിടയിലും സംഘർഷം തുടർന്ന് സുഡാൻ

ഞായറാഴ്ച വരെ നീളുന്ന പുതിയ വെടിനിര്‍ത്തല്‍ കരാറിനിടയിലും സംഘര്‍ഷം തുടര്‍ന്ന് സുഡാന്‍. പടിഞ്ഞാറന്‍ ദാര്‍ഫര്‍ മേഖലയാണ് പുതിയ യുദ്ധഭൂമി. തുടരുന്ന....

ഗാസയിൽ വെടിനിർത്തൽ തീരുമാനിച്ച് ഇസ്രയേലും പലസ്തീനും

ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച....