cement mixture machine death

സിമന്റ് യന്ത്രത്തില്‍ കുടുങ്ങി 19കാരന്റെ മരണം: നഷ്ടപരിഹാരം ഉറപ്പാക്കും, കമ്പനിയ്‌ക്കെതിരെ നിയമ നടപടിയെന്നും മന്ത്രി വി ശിവന്‍കുട്ടി

തൃശൂരിൽ ആക്ടൺ എന്ന സ്ഥാപനത്തില്‍ സിമന്റ് യന്ത്രത്തില്‍ കുടുങ്ങി മരിച്ച 19കാരനായ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികള്‍....