Central Election Commission

ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസം സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണം; വിവിപാറ്റ് യൂണിറ്റുകള്‍ സംബന്ധിച്ച നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വിവിപാറ്റ് യൂണിറ്റുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം. ഫലപ്രഖ്യാപനം....

ലോക്സഭാ തെരഞ്ഞെടുപ്പ്; വി വി പാറ്റുമായി ബന്ധപ്പെട്ട കോടതിയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതി നിർദേശ പ്രകാരം വി വി പാറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കമ്മീഷൻ കോടതിയിൽ മറുപടി നൽകി. അതേ സമയം ഭരണഘടനാ....

പൊതുസ്ഥലത്തെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപി ആക്രമണം

പൊതുസ്ഥലത്തെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപി ആക്രമണം.മാനന്തവാടിയിൽ ബിജെപി പ്രചരണ....

‘മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണം’, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്നും ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: സി വിജില്‍ വഴി ലഭിച്ചത് 1,07,202 പരാതികള്‍

ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത്....

അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്രസർക്കാർ നടപടി; ഇന്ത്യ സഖ്യത്തിന്റെ പരാതിയിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

അന്വേഷണ ഏജൻസികളുടെ റെയ്ഡ് അടക്കമുള്ള നടപടികൾക്കെതിരായ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. തെരഞ്ഞെടുപ്പ് സമയത്തെ നടപടികൾ....

‘അഴിമതിക്കാരെ മോദിയുടെ വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കും’, ക്രിമിനൽ ബുദ്ധിമാന്മാരാണ് കേന്ദ്രം ഭരിക്കുന്നത്: എം എ ബേബി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് എം എ ബേബി. മോദിയുടെ സേവകരായി നിൽക്കുന്നവർക്ക് എന്തും ചെയ്യാം എന്ന....

ലോക്‌സഭ തെരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും, വയോധികർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും കൂടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ. 85 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും,....

ലോക്സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിലെത്തും. അരുണ്‍ ഗോയല്‍ രാജിവച്ച പശ്ചാത്തലത്തില്‍ മുഖ്യതെരഞ്ഞെടുപ്പ്....

ജാതി, മതം, ഭാഷ എന്നിവ വേണ്ട; കർശനനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന്....

‘തൻ്റെ പാർട്ടിയുടെ ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കി’, ഈ നടപടി രാജ്യത്ത് ആദ്യം: ശരത് പവാര്‍

തങ്ങളുടെ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് പവാറിന്റെ....

ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾ സന്ദർശിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷ്ണർ അടക്കം സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ....

കേന്ദ്രത്തിന് തിരിച്ചടി, പ്രചാരണ യാത്ര നിർത്തി വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേന്ദ്രത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് ഉള്ള സംസ്ഥാനങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള പ്രചാരണം നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. രഥ് പ്രഭാരിക്ക്....

സംസ്ഥാനത്ത് ഇവിഎം വിവിപാറ്റ് മെഷിനുകളുടെ പ്രാഥമിക ഘട്ട പരിശോധന സെപ്റ്റംബർ 18 മുതൽ. “പതിവ് നടപടിക്രമമെന്ന്” -സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാർക്കും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർമാർക്കുമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും....

ചാനൽ സർവേകൾക്കും എക്‌സിറ്റ്‌ പോളുകൾക്കും ഏപ്രിൽ 29 വരെ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ്‌ കമീഷൻ

ന്യൂഡൽഹി എക്‌സിറ്റ്‌ പോളുകൾക്കും സർവേ ഫലങ്ങൾക്കും വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ. മാർച്ച്‌ 27 രാവിലെ 7 മണിമുതൽ ഏപ്രിൽ....

അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി ചര്‍ച്ച ഇന്ന്

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ചര്‍ച്ച ഇന്ന്. തെരഞ്ഞെടുപ്പ് തിയതി അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ച....

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് അവസരമൊരുങ്ങുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചു

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിന് അവസരമൊരുങ്ങുന്നു. പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേരളമടക്കം....

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി; സംസ്ഥാനത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.....

കുട്ടനാട്‌, ചവറ ഉപതെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ഇന്ന് ചേരും. ബീഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകാൻ വിസമ്മതിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ....

കൊലപാതകവും ബലാത്സംഗവും ചെയ്യും; വിവാദ പരാമര്‍ശങ്ങളില്‍ അനുരാഗ് ഠാക്കൂറിനും പര്‍വേശ് വര്‍മ്മക്കുമെതിരെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറിനും പാര്‍ലമെന്റ് അംഗം പര്‍വേശ്....

ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ കനത്ത വിലനല്‍കേണ്ടിവരും; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗം അലോക്‌ ലവാസ

ജീവിതത്തിൽ സത്യസന്ധത പുലർത്തുന്നവർ‌ കനത്ത വില നൽകേണ്ടിവരുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗം അലോക്‌ ലവാസ. സത്യസന്ധമായി പ്രവർത്തിക്കുമ്പോൾ മറുവശത്ത്‌....

പോള്‍ ചെയ്തതിലധികം വോട്ടുകള്‍ ഇവിഎമ്മില്‍; രാജ്യത്തെ 370 ഓളം മണ്ഡലങ്ങളില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് റിപ്പോര്‍ട്ട്

ഈ വോട്ടുകള്‍ എവിടെ നിന്ന് വന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല....

വിദ്വേഷ പ്രസംഗം: യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

ഇതാദ്യമായാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ അച്ചടക്കനടപടിയുടെ ഭാഗമായി നേതാക്കള്‍ക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുന്നത്....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration