‘വയനാട് ഉരുൾപൊട്ടലിനേക്കാൾ കേന്ദ്രത്തിന് വലുത് കുംഭമേള തന്നെ’; ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രം
ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രസർക്കാർ. ആദ്യ ഗഡുവായ 1,050 കോടി കൈമാറി.....