ആള്‍ പാസ്, ജയിപ്പിച്ച് വിടല്‍ രീതികള്‍ക്കൊക്കെ ടാറ്റാ ബൈ ബൈ. നിലവില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം....
Central Government
കേരളത്തോട് എയർ ലിഫ്റ്റിങിന് പണം ചോദിച്ചത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന രാഷ്ട്രീയമായ അവഗണനയാണെന്ന് പ്രൊഫ. കെവി തോമസ്. കേന്ദ്ര ആഭ്യന്തര....
2023-2024 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടില്‍ 8,88,269.00 കോടി രൂപ ഉണ്ടെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഡോ.....
ദേശീയപാത വികസനത്തിനായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച ഫണ്ടും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍. ഡോ.....
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന്കേന്ദ്ര സർക്കാർ.....
ഫിഞ്ചാൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം പ്രഖ്യാപിച്ചു. 2000 കോടി രൂപയാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്....
കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചനപരമായി പെരുമാറുന്ന പ്രശ്‌നം രാജ്യത്ത് സജീവമായി ഉയര്‍ന്നുവരികയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്‌ണന്‍. നികുതി വിഹിതത്തില്‍ നിന്നും....
വയനാടിനായുള്ള കേന്ദ്ര സഹായ ലഭിക്കാത്തതിൽ രാജ്യ വ്യാപകമായി സമരം നടക്കുന്നുണ്ടെന്ന് മന്ത്രി കെ രാജൻ. സഹായം നൽകുന്നത് സംബന്ധിച്ച് ഇതുവരെ....
കേന്ദ്ര സർക്കാർ പണം നൽകിയാലും ഇല്ലെങ്കിലും ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസം കേരളം നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ....
കേന്ദ്രസർക്കാരിന്റെ കീഴിൽ ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങൾ ആയ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ബ്രിഡ്ജ് ആൻഡ് റൂഫ് കോർപ്പറേഷൻ ഓഫ്....
വിഴിഞ്ഞം തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവിൽ ഇളവ് നൽകില്ലെന്ന് കേന്ദ്രം. വ്യവസ്ഥ ഒഴിവാക്കില്ലെന്ന് അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന്....
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ റെയില്‍വേ പദ്ധതികള്‍ക്ക് വീണ്ടും വാരിക്കോരി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍....
പൊതു മേഖല സ്ഥാപനങ്ങളില്‍ സ്വകാര്യവത്കരണം തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാര്‍. നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍....
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനെത്തുന്ന വന്‍കിട കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. തെലങ്കാന, തമിഴ്നാട്, കര്‍ണാടകം,....
റബർ വില കുപ്പുകുത്തുമ്പോഴും റബർ ബോർഡിന് നാഥനില്ലാതായിട്ട് നാലുമാസം. മുൻ ചെയർമാൻ സാവർധനാനിയുടെ കാലാവധി ജൂൺ 30 ന് കഴിഞ്ഞതോടെ....
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കേരളത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു....
സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം ആരംഭിച്ചേക്കും.സെൻസസിന് ശേഷം ആയിരിക്കും ലോക്സഭ മണ്ഡല പുനർനിർണയം ഉണ്ടാവുക. 2028 ഓടെ മണ്ഡല പുനർനിർണയം....
വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശം. വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സമൂഹ മാധ്യമങ്ങൾക്ക് ഐടി....
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിലെ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രത്തിന് കത്തയക്കാൻ മന്ത്രിസഭായോഗ തീരുമാനം. തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള പരിപാടികളിലെ കരിമരുന്ന്....
ദില്ലി വായുമലിനീകരണ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി.ഭേദഗതികളിലൂടെ പരിസ്ഥിതി സംരക്ഷണ നിയമം’പല്ലില്ലാത്ത’താക്കിയെന്ന് സുപ്രീംകോടതി വിമർശിച്ചു.കര്‍ശന നിയമം നടപ്പിലാക്കുന്നതിനുള്ള ഏക....
തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. തേക്കിന്‍കാട്....
വിമാന സര്‍വീസുകള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികള്‍ തുടരുമ്പോള്‍ ഇരുട്ടില്‍ തപ്പി കേന്ദ്ര സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കിടെ ഉയര്‍ന്ന നൂറിലധികം സന്ദേശങ്ങളില്‍ യാത്രക്കാരും....
വ്യാജബോംബ് ഭീഷണികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇത് ഗുരുതര കുറ്റകൃത്യമാക്കുന്നതിനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. മറ്റ് മന്ത്രാലയങ്ങളുമായി കൂടിയാലോചന നടത്തിയാകും വ്യോമയാന....
ലാപ്‌ടോപ്പ്, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ടാബ്‌ലറ്റുകള്‍ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താൻ സാധ്യത. ആഭ്യന്തര ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ആപ്പിള്‍....