Central Government

പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് 84 ദിവസത്തെ നിബന്ധന ഒഴിവാക്കി കൂടെ? കേന്ദ്രത്തോട് ഹൈക്കോടതി 

കൊവിഡ് വാക്സിൻ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ചോദ്യം ചെയ്ത് സ്വകാര്യ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ....

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ. കലാപത്തിനിടയില്‍ നടന്ന കൊലപാതക ബലാല്‍സംഗ പരാതികളാണ്....

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഡ്രോണുകളുടെ ഉപയോഗം, വില്‍പന എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ....

കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു

അഫ്‌ഗാൻ സംഭവവികാസങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പാർലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ്....

പെഗാസസ്: കേന്ദ്രത്തിന് നോട്ടീസയച്ചു; 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി

പെഗാസസ് വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസയച്ച് കേന്ദ്രം. കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് നിലപാടെടുത്തു. എല്ലാ....

ട്രൈബ്യൂണലുകൾ പ്രവർത്തിക്കണം, അല്ലാത്തപക്ഷം അടച്ചുപൂട്ടണം; കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതിൽ കേന്ദ്രസർക്കാറിനെതിരെ  രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഒരു വർഷമായി നിയമന നടപടികൾ പുരോഗമിക്കുകയാണെന്ന് മാത്രമാണ് കേന്ദ്രസർക്കാർ....

കേന്ദ്രത്തിന്റെ വാഹന പൊളിക്കൽ നയം അശാസ്ത്രീയമെന്ന് മന്ത്രി ആന്റണി രാജു

കേന്ദ്രത്തിന്റെ വാഹന പൊളിക്കൽ നയം അശാസ്ത്രീയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വൻകിട സ്വകാര്യ വാഹന കമ്പനികളെ സഹായിക്കുന്ന....

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ സൗകര്യം വേണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക്‌ കത്ത്‌ നൽകി എളമരം കരീം എംപി

വിദേശത്തു പോകുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോവിൻ പോർട്ടലിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എളമരം കരീം....

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: ജോണ്‍ ബ്രിട്ടാസ് എംപി

രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാന്‍....

പയര്‍ വർഗ്ഗങ്ങളുടെ ഇറക്കുമതി കർഷകരെയും ഉപഭോക്താക്കളെയും എങ്ങനെ ബാധിച്ചുവെന്നത് പഠിച്ചിട്ടില്ല: തടിതപ്പി കേന്ദ്രമന്ത്രി 

പരിപ്പ് പയർ വർഗ്ഗങ്ങളുടെ ഇറക്കുമതി ഇവ കൃഷി ചെയ്യുന്ന രാജ്യത്തെ കർഷകരെയും ഉപഭോക്താക്കളെയും എങ്ങനെ ബാധിച്ചുവെന്നത് സംബന്ധിച്ച് പഠിച്ചിട്ടില്ലെന്ന് കേന്ദ്ര....

കേന്ദ്രസർക്കാർ പാർലമെന്റിനെ നോക്കുകുത്തിയാക്കുന്നു: എളമരം കരീം എം പി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ത്യൻ പാർലമെന്റിനെ നോക്കുതിയാക്കുകയാണെന്ന് സിപിഐഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. പ്രതിപക്ഷം....

പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്കറപ്‌സി കോഡ് പാസാക്കി രാജ്യസഭ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, ഇന്ധന വിലവര്‍ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 11-ാം ദിനവും സ്തംഭിച്ചു പാര്‍ലമെന്റിന്റെ ഇരു സഭകളും.....

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നിന്നും ട്രാഫിക് പോയിന്റുകളില്‍ നിന്നും ഭിക്ഷാടകരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.....

സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്ഥാനത്തെ അധികാരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ച കേന്ദ്രത്തിന് തിരിച്ചടിയുമായി സുപ്രീംകോടതി

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കി സഹകരണ സൊസൈറ്റികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഭാഗികമായി റദ്ദ് ചെയ്ത് സുപ്രീംകോടതി. 97-ാം ഭരണഘടനാ....

പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ല; എ എ റഹീം 

പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ലെന്നും ഇന്ത്യൻ ജനാധിപത്യം അപകടകരമായ സാഹചര്യത്തിലാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന....

കേന്ദ്രസര്‍ക്കാരിന്‍റെ ഫോൺ ചോർത്തൽ വിവാദം; മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി

ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി എന്ന വാദം....

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,....

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട നിയമത്തിലെ ഹർജികളിൽ  നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിന് രണ്ടാഴ്ച കൂടി അനുവദിച്ച് സുപ്രീംകോടതി

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികളിൽ നിലപാട് അറിയിക്കാൻ....

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഫാഷനാക്കി മാറ്റി കേന്ദ്രം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍

ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്‍, വിനോദ് ദുവ, സിനിമാ സംവിധായിക ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്....

കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും

കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സന്ദർശനം....

സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം

സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും തുടര്‍നടപടികളും നിയമപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. സ്റ്റാന്‍....

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട മമതയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ....

മിസോറാമില്‍ നിന്നും ഗോവയിലേക്ക്; ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍; 8 സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

പി എസ് ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയെഗോവയിലേക്ക് മാറ്റിയത്. ഹരിബാബു കമ്പംപാട്ടി....

യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നത് 2 ഡസനോളം ആളുകള്‍

ഭരണകൂട ഭീകരതയുടെ ഇരയായി സ്റ്റാന്‍ സ്വാമി ഓര്‍മയാകുമ്പോള്‍ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്നത് 2 ഡസനോളം സാമൂഹിക....

Page 10 of 28 1 7 8 9 10 11 12 13 28