Central Government

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നിന്നും ട്രാഫിക് പോയിന്റുകളില്‍ നിന്നും ഭിക്ഷാടകരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.....

സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്ഥാനത്തെ അധികാരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ച കേന്ദ്രത്തിന് തിരിച്ചടിയുമായി സുപ്രീംകോടതി

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കി സഹകരണ സൊസൈറ്റികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഭാഗികമായി റദ്ദ് ചെയ്ത് സുപ്രീംകോടതി. 97-ാം ഭരണഘടനാ....

പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ല; എ എ റഹീം 

പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ലെന്നും ഇന്ത്യൻ ജനാധിപത്യം അപകടകരമായ സാഹചര്യത്തിലാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന....

കേന്ദ്രസര്‍ക്കാരിന്‍റെ ഫോൺ ചോർത്തൽ വിവാദം; മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി

ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി എന്ന വാദം....

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,....

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട നിയമത്തിലെ ഹർജികളിൽ  നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിന് രണ്ടാഴ്ച കൂടി അനുവദിച്ച് സുപ്രീംകോടതി

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികളിൽ നിലപാട് അറിയിക്കാൻ....

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഫാഷനാക്കി മാറ്റി കേന്ദ്രം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍

ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്‍, വിനോദ് ദുവ, സിനിമാ സംവിധായിക ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്....

കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും

കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സന്ദർശനം....

സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം

സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും തുടര്‍നടപടികളും നിയമപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. സ്റ്റാന്‍....

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട മമതയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ....

മിസോറാമില്‍ നിന്നും ഗോവയിലേക്ക്; ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍; 8 സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

പി എസ് ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയെഗോവയിലേക്ക് മാറ്റിയത്. ഹരിബാബു കമ്പംപാട്ടി....

യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നത് 2 ഡസനോളം ആളുകള്‍

ഭരണകൂട ഭീകരതയുടെ ഇരയായി സ്റ്റാന്‍ സ്വാമി ഓര്‍മയാകുമ്പോള്‍ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്നത് 2 ഡസനോളം സാമൂഹിക....

സമാവര്‍ത്തി ലിസ്റ്റിലെ വിഷയങ്ങളില്‍ കേന്ദ്രം ഏകപക്ഷീയമായി നിയമനിര്‍മാണം നടത്തുന്നതിനോട് യോജിക്കാനാവില്ല: മുഖ്യമന്ത്രി

സമാവര്‍ത്തി ലിസ്റ്റിലുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനിര്‍മ്മാണം നടത്തുന്നത് ഫെഡറലിസത്തിന്റെ അന്തഃസത്തക്ക് ഒട്ടും നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി....

കേരളം വീണ്ടും മാതൃക; വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പട്ടികയിൽ കേരളത്തിലെ സ്കൂളുകൾ ബഹുദൂരം മുന്നിൽ

വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പട്ടികയിൽ കേരളത്തിലെ സ്കൂളുകൾ ബഹുദൂരം മുന്നിൽ. ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ സ്കൂളുകൾ മുന്നിലെന്ന് കേന്ദ്ര സർക്കാർ....

കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം

കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം. കേരളത്തിലെ ചരിത്ര പഠ പുസ്തകങ്ങളില്‍ കമ്മ്യൂണിസ്റ്റ് ചായ്വാണെന്നും ഗുജറാത്തിനെ....

ദേശ സ്നേഹത്തിൻറെ സർട്ടിഫിക്കറ്റ് നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട സ്ഥിതിയാണിപ്പോൾ; കേന്ദ്ര സർക്കാരിൻറെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച് അടൂർ ഗോപാലകൃഷ്ണൻ

കേന്ദ്ര സർക്കാരിൻറെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച് അടൂർ ഗോപാലകൃഷ്ണൻ. കേന്ദ്ര സർക്കാരിൻറെ പുതിയ സിനിമ നയം ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം....

കൊവിഡ് പ്രതിസന്ധിയില്‍ വീണ്ടും ഉത്തേജന പാക്കേജുമായി കേന്ദ്രസർക്കാർ; സാധാരണക്കാരുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കാൻ ഉപകരിക്കില്ലെന്ന് പ്രതിപക്ഷം

കൊവിഡ് പ്രതിസന്ധി മറികടക്കാൻ വീണ്ടും ഉത്തേജന പാക്കേജുമായി കേന്ദ്രസർക്കാർ. എട്ടിന ദുരിതാശ്വാസ പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 1.1....

ഇന്ധന വിലവര്‍ധനവ്; അതിസമ്പന്നര്‍ക്ക് നികുതിയിളവുകള്‍, സാധാരണക്കാര്‍ക്ക് ഇരുട്ടടി

ഇന്ധന വിലവര്‍ധനവ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുമ്പോള്‍ അതിസമ്പന്നര്‍ക്ക് ലഭിക്കുന്നത് നികുതിയിളവുകള്‍. കോര്‍പ്പറേറ്റ് നികുതിയില്‍ ഗണ്യമായ കുറവ് വരുത്തിയതിലൂടെ കേന്ദ്രസര്‍ക്കാറിന് നഷ്ടം 1.45....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ആരോഗ്യമേഖലയില്‍....

സിനിമ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു: ‘സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാം’

സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുന്നത് ഉൾപ്പെടെ കേന്ദ്ര സർക്കാരിന് വ്യാപകമായ അധികാരം നൽകുന്ന തരത്തിൽ രാജ്യത്തെ....

കൊവിഡ്: രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇനിയെങ്കിലും ജാഗ്രത കാട്ടണം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീതാറാം യെച്ചൂരി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇനിയെങ്കിലും....

വായ്പാ മൊറട്ടോറിയം; സാഹചര്യം വിലയിരുത്തി യുക്തമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് സുപ്രീംകോടതി

വായ്പാ മൊറട്ടോറിയം അടക്കം ആശ്വാസ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് സുപ്രീം കോടതി. കൊവിഡ് രണ്ടാം തരംഗവും, ലോക്ക്ഡൗണും കണക്കിലെടുത്ത്....

കടല്‍ക്കൊല കേസ്; ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവെച്ചതായി സോളിസിറ്റര്‍ ജനറല്‍; കേസ് ഉടന്‍ അവസാനിപ്പിക്കുമെന്ന് സുപ്രീംകോടതി

കടല്‍ക്കൊല കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. നഷ്ടപരിഹാരത്തുകയില്‍ ആര്‍ക്കും....

പുതുക്കിയ കേന്ദ്ര വാക്‌സിന്‍നയം; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഇന്ന് സമര്‍പ്പിക്കും

പുതുക്കിയ കേന്ദ്ര വാക്‌സിന്‍നയം സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം വാക്്‌സിന്‍ കേസ് പരിഗണിക്കവെ....

Page 11 of 28 1 8 9 10 11 12 13 14 28