കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന കൊവിഡ് വാക്‌സിന്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം. മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് വാക്സിന്‍....
Central Government
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് വാക്‌സിന്‍ നയത്തെ ചോദ്യം....
കേരളത്തെ പ്രശംസിച്ച് കേന്ദ്രം. ഓക്സിജൻ ഉത്പ്പാദനത്തിലെ വിതരണത്തിലും കേരളവും കാഴ്ചവെക്കുന്നത് മികച്ച പ്രവർത്തണമെന്ന് സോളോസിറ്റർ ജനറൽ തുഷാർ മെഹ്ത. ദില്ലി....
ബിജെപി സര്‍ക്കാര്‍ ഒരു വശത്തും മനുഷ്യരാകെ മറുവശത്തുമെന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്.....
കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഓക്‌സിജന്‍, വാക്‌സിനേഷന്‍ എന്നിവയില്‍ ദേശീയ നയം കാണണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.....
കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസി സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരമാണെന്നും തോമസ് ഐസക്....
കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്നും ഉയർന്ന....
കോവിഷീല്‍ഡ് വാക്സിന് വിലകൂട്ടി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയും സ്വകാര്യ....
സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്സിൻ ഉദാരവൽക്കരണനയവുമായി കേന്ദ്രസർക്കാർ. വാക്സിൻ ക്ഷാമം രൂക്ഷമായ സഹചര്യത്തിൽ വാക്സിൻ നിർമാണ കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾക്ക്....
രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ....
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കണം കൊവിഡ് പ്രോട്ടോക്കോള്‍....
ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ് വേ കർഷകർ ഉപരോധിക്കുന്നു. നാളെ രാവിലെ 8 വരെ 24 മണിക്കൂറാണ് ഉപരോധം. പുതുക്കിയ കാർഷിക നിയമങ്ങൾ....
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഏപ്രിൽ 10ന്....
കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ഛത്തീസ്ഗഡിൽ നക്സലുകൾ തടവിലാക്കിയ കശ്മീർ സ്വദേശിയായ ജവാന്റെ ഭാര്യ രംഗത്തെത്തി. രാകേശ്വറിനേ കാണാതായ ഏപ്രിൽ 3 മുതൽ....
റഫാൽ ഇടപാടിൽ കേന്ദ്രസര്‍ക്കാരിനെ വിവാദത്തിലാക്കി പുതിയ വെളിപ്പെടുത്തൽ. ഫ്രഞ്ച് കമ്പനിയായ ഡസോയിൽ നിന്ന് റഫാൽ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിൽ....
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ....
പ്രധാൻ മന്ത്രി ആവാസ് യോജനയിൽ 2020-21വർഷത്തിൽ 6 ശതമാനം വീടുകൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ്....
കോവിഡ് ആശങ്കയിലും നിറങ്ങള്‍ വാരിവിതരി ഉത്തരേന്ത്യയിലെ ഹോളി ആഘോഷം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഈര്‍പ്പെടുത്തിയെങ്കിലും അവയൊക്കെ മറികടന്നായിരുന്നു പലയിടത്തും....
കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന....
പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. ഇടക്കാല സ്റ്റേ വേണമെന്ന സന്നദ്ധസംഘടനയുടെ ആവശ്യം സുപ്രീംകോടതി....
കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെപറ്റി അടിസ്ഥാന ധാരണപോലുമില്ലാതെ ബിജെപി ദേശിയ നേതൃത്വം. 5 വർഷത്തിനെടെ കേരളത്തിൽ വികസന പ്രവർത്തനം നടന്നിട്ടില്ലെന്നരോപിച്ചാണ്....
വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍കരിക്കാനാണ് കേന്ദ്രവിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഈ വിദ്യാഭ്യാസനയത്തെ രാജ്യത്തെ....
ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സുസ്ഥിരവും മാന്യവുമായ തൊഴിൽ ആവശ്യപ്പെട്ടുകൊണ്ട് ദില്ലിയിൽ തൊഴിലാളികൾ, വിദ്യാർത്ഥികൾ, തൊഴിലില്ലാത്ത....
മോദി സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍. ആകെ 149 രാജ്യമാണ്....