ക൪ഷക സമരവുമായി ബന്ധപ്പെട്ട് ടൂൾകിറ്റ് കേസിൽ ദില്ലി പൊലീസ് നടപടിയിൽ നിന്ന് സംരക്ഷണം തേടി ബോംബെയിലെ മലയാളീ അഭിഭാഷക നിഖിത....
Central Government
ഗ്രെറ്റ തന്‍ബര്‍ഗ് “ടൂള്‍കിറ്റ്’ കേസില്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍....
തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇന്ധന വിലനിയന്ത്രണം സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതോടെ....
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബി പി സി എല്ലിലെ ചടങ്ങ് തൊഴിലാളികൾ ബഹിഷ്കരിക്കും. ബി പി സി എൽ....
2020 – 21 ൽ കേന്ദ്ര സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയത് 19798 നിയമനങ്ങൾ മാത്രമെന്ന് എ എം ആരിഫ് എം....
ട്വിറ്ററിന് പിന്നാലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. വീഡിയോകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രം യൂട്യൂബിന്....
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പ്രഖ്യാപിക്കുന്ന പരിസ്ഥിതിലോല മേഖലയില്‍ നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.....
പത്തിലേറെ തവണ നടത്തിയ ചര്‍ച്ചയും പ്രഹസനമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകരുടെ സംയുക്ത സമരസമിതി. പൊലീസ് കര്‍ഷകര്‍ക്കെതിരെ....
ദില്ലി അതിര്‍ത്തികള്‍ കേന്ദ്രികരിച്ചു നടക്കുന്ന കര്‍ഷക സമരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കര്‍ഷകനേതാക്കള്‍. കൂടുതല്‍ കര്‍ഷകര്‍ സമര കേന്ദ്രങ്ങളില്‍....
20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മികച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍....
പാര്‍ലമെന്റിന് പുറത്തും രാജ്യത്താകമാനവും കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങളെ പിന്‍തുണച്ച് ബജറ്റ് സമ്മേളനത്തില്‍....
എറണാകുളം ജങ്‌ഷൻ (സൗത്ത്), ന്യൂഡൽഹി, തിരുപ്പതി, ഡെറാഡൂൺ, നെല്ലൂർ, പുതുച്ചേരി റെയിൽവേ സ്‌റ്റേഷനുകൾ നവീകരിച്ചു പ്രവർത്തിപ്പിക്കുന്നതിന് സ്വകാര്യ കമ്പനികൾക്കു പാട്ടത്തിനു....
ഗാസിപൂര്‍ ബോര്‍ഡറില്‍ ഇപ്പോള്‍ പോലീസ് വൈദ്യുതി വിച്ഛേദിച്ചു. പൊലീസ് സമരത്തിന് നേരെ ബലപ്രയോഗത്ത്ിന് കോപ്പുകൂട്ടുന്നുവെന്ന് കെകെ രാഗേഷ് എംപി. ഫെയ്‌സ്ബുക്ക്....
ദില്ലിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്രത്തിന്റെ പ്രതികാരം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് സേവന ദാതാക്കള്‍ പറഞ്ഞു. അതേസമയം....
സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ തമിഴ്‌നാട് സർക്കാരിനെ നിയന്ത്രിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ....
കര്‍ഷക സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായതും കര്‍ഷദ്രോഹവുമായി....
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള 11-ാം വട്ട ചര്‍ച്ചയും പരാജയം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തിനപ്പുറം വിട്ടുവീഴ്ചക്കില്ലെന്ന് കേന്ദ്രം. സമരവുമായി മുന്നോട്ട്....
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എന്‍.സി സി യില്‍ ചേര്‍ക്കാനാവില്ലന്ന് കേന്ദ്ര സര്‍ക്കാരും എന്‍.സി.സി.യും. ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രവേശനം അനുവദിച്ചാല്‍ ഗുരുതരമായ....
കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസർക്കാർ. കർഷക നേതാവായ ബൽദേവ് സിംഗ് സിർസക്ക് NIA യുടെ നോട്ടീസ്. കേന്ദ്ര....
‘രാജ്യം ഭരിച്ചിരുന്ന ഇങ്ങനെയൊരു രാജാവിന്റെ കാലത്താണ് സമരംചെയ്ത് കർഷകർ രക്തസാക്ഷികളായതെന്ന് നാളെ ചരിത്രം രേഖപ്പെടുത്തും. കടുത്ത യാതനകൾ പേറി കർഷകർ....
കേന്ദ്രം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ 43 ദിവസമായി തുടരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി 2500 ട്രാക്ടറുകള്‍....
ശമ്പളം നല്‍കാതെ തുടര്‍ച്ചയായി 12 മണിക്കൂര്‍ പണി എടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു. തായ്വാന്‍....
കേരളത്തില്‍ ആരംഭിക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോ ടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി....
ഇന്ത്യ സ്വന്തമായി നിര്‍മിച്ച കൊവിഡ്-19 പ്രതിരോധ വാക്സിന്‍ കൊവാക്സിന്‍ വീണ്ടും വിവാദത്തില്‍. വാക്സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്ത്രമന്ത്രി അനില്‍ വിജ്ജിന്....