Central Government

സിദ്ധിഖ് കാപ്പന്‍റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ നിയമ വിരുദ്ധ അറസ്റ്റിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പത്ര പ്രവർത്തക യൂണിയൻ. സുപ്രീംകോടതിയിൽ....

ഓൺലൈൻ മാധ്യമങ്ങളെയും പിടിച്ചു കെട്ടാനൊരുങ്ങി കേന്ദ്രം

അടുത്ത കാലത്തായി നിരവധി ഓൺലൈൻ മാധ്യമങ്ങൾ പലയിടത്തു നിന്നും പൊങ്ങി വരുന്നത് നമ്മൾ എല്ലാവരും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് . ലോക്‌ഡോൺ....

സിബിഐയുടെ സ്വാഭാവിക അനുമതി റദ്ദുചെയ്ത് മഹാരാഷ്ട്രയും; സംസ്ഥാനത്തെ കേസുകള്‍ പിടിച്ചെടുക്കുന്നുവെന്ന് സര്‍ക്കാര്‍

മഹാരാഷ്ട്രയിൽ സിബിഐയും സംസ്ഥാന സർക്കാരും നേർക്ക് നേർ. സംസ്ഥാനത്ത് കേസുകൾ അന്വേഷിക്കാൻ സിബിഐ മുൻകൂർ അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടു.....

ജിഎസ്ടി നഷ്ടപരിഹാരം: നിലപാട് തിരുത്തി കേന്ദ്രം; 1.1 ലക്ഷം കോടി വായ്‌പയെടുക്കും

ജിഎസ്‌ടി നഷ്ടപരിഹാര കുറവ് പരിഹരിക്കാന്‍ കേന്ദ്രം 1.1 ലക്ഷം കോടി വായ്‌പയെടുക്കുമെന്ന്‌ ധനമന്ത്രാലയം. നഷ്‌ടപരിഹാര സെസ്‌ തുകയ്‌ക്ക്‌ ബദലായി സംസ്ഥാനങ്ങൾക്ക്‌....

അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗിക്കുന്നു; പാര്‍ടി നിലപാട് സാധൂകരിക്കുന്നതാണ് കോടതി ഉത്തരവ്: സിപിഐഎം

രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ്‌ ലൈഫ്‌ മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന സി.പി.ഐ (എം) നിലപാട്‌ സാധൂകരിക്കുന്നതാണ്‌ ഹൈക്കോടതി....

മെഹബൂബ മുഫ്തിയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്രസര്‍ക്കാറിനോട് മറുപടിയാവശ്യപ്പെട്ട് സുപ്രീംകോടതി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടി സുപ്രീംകോടതി. തടവില്‍ പാര്‍പ്പിക്കുന്നതിന്റെ....

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി; കേന്ദ്രം തുടര്‍ച്ചയായി വേട്ടയാടുന്നുവെന്ന് അംനസ്റ്റി ഇന്റര്‍നാഷണല്‍

ലോക പ്രശസ്ത മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തി. കേന്ദ്ര സർക്കാരിന്റെ വേട്ടയാടലാണ് കാരണമെന്ന് ആംനെസ്റ്റി വിശദീകരിച്ചു.....

പിഎം കെയേഴ്‌സ് ഫണ്ട്: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് പിടിച്ചത് 205 കോടി

കോവിഡ്‌ പ്രതിരോധത്തിനെന്ന പേരിൽ മോഡി സർക്കാർ പ്രത്യേകമായി രൂപീകരിച്ച പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ രാജ്യത്തെ പൊതുമേഖല ധനകാര്യസ്ഥാപനങ്ങളിലെ‌ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌....

മൊറട്ടോറിയം പലിശ; സുപ്രീംകോടതിയില്‍ നിലപാടറിയിക്കാതെ കേന്ദ്രം

മൊറട്ടോറിയം പലിശയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് അറിയിക്കാതെ കേന്ദ്ര സർക്കാർ. മാസങ്ങളായി സുപ്രീംകോടതിയിലിരിക്കുന്ന കേസിൽ മറുപടി നൽകാൻ വ്യാഴാഴ്ച വരെ....

കോവിഡ് വാക്‌സിൻ വാങ്ങാൻ കേന്ദ്രം 80,000 കോടി രൂപ നല്‍കേണ്ടിവരും: സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌

രാജ്യത്ത് കോവിഡ് വാക്സിൻ മുഴുവൻ ജനങ്ങൾക്കും എത്തിക്കുന്നതിനായി സർക്കാർ 80,000 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് പുനെയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്....

ചെലവ് ചുരുക്കലിന്റെ പേരിൽ നിയമനങ്ങള്‍ നിരോധിച്ച് കേന്ദ്രം; നിരാശരായി ഉദ്യോഗാർഥികൾ

ചെലവുചുരുക്കലിന്റെ പേരിൽ പുതിയ തസ്‌തിക സൃഷ്ടിക്കുന്നതിന്‌ പൂർണവിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ എട്ട്‌ ലക്ഷത്തിലധികം ഒഴിവ് നികത്താതെ കിടക്കെയാണ്....

മെയ് മുതലുള്ള എല്‍പിജി സബ്‌സിഡി തടഞ്ഞുവച്ചു; വിചിത്ര വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രം തടഞ്ഞുവച്ചു. മെയ്‌ മുതലുള്ള സബ്‌സിഡി നൽകിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ സബ്‌സിഡിക്കായി നീക്കിവച്ച 37,256 കോടി....

ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ മേഖലയിലേക്ക്; നിര്‍ദേശം നാളെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. അമൃതസര്‍,....

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം

ദില്ലി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൃത്യ സമയത്ത് ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍....

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പൂട്ടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: സ്വര്‍ണ കടത്ത് കേസില്‍ സിബിഐക്ക് വേണ്ടി മുറവിളി കൂട്ടുന്നതിനിടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ....

ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പച്ചക്കള്ളം പറഞ്ഞ് വി മുരളീധരന്‍; കേന്ദ്രത്തിന്‍റെ കത്ത് കേരളത്തിനുള്ള വിമര്‍ശനമെന്നും വിചിത്ര വാദം

സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇക‍ഴ്ത്തിക്കാണിക്കാനുള്ള ശ്രമവുമായി വീണ്ടും വി മുരളീധരന്‍ രംഗത്ത്. കേരളത്തില്‍ കൊവിഡ് ബാധിച്ച് ജനങ്ങല്‍ മരിക്കുന്നത്....

കേന്ദ്രത്തിന്‍റെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ ബെഫി; ബുധനാ‍ഴ്ച പൊതുമേഖലാ സംരക്ഷണ ദിനം; കേരളത്തില്‍ 1000 കേന്ദ്രങ്ങളില്‍ പ്രകടനം

കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നയത്തില്‍ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ബുധനാഴ്ച....

പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന; കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം

പ്രവാസികളുടെ യാത്ര സുരക്ഷിതമാക്കാൻ ട്രൂനാറ്റ് പരിശോധന നടത്തണമെന്ന് കേരളത്തിന്റെ ആവിശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം. പരിശോധന ഗൾഫ് രാജ്യങ്ങളിൽ പ്രായോഗികം അല്ലെന്ന്....

പെട്രോള്‍ ഡീസല്‍ വില ജനങ്ങളെ കൊള്ളയടിക്കാനുള്ള ഉപകരണമാക്കി കേന്ദ്രസര്‍ക്കാര്‍; തുര്‍ച്ചയായ 12ാം ദിവസവും വിലകൂട്ടി

തുടർച്ചയായ പന്ത്രണ്ടാം ദിനവും രാജ്യത്തെ ഇന്ധന വില വർധിപ്പിച്ച് കമ്പനികൾ. പ്രതി ദിനം 60 പൈസയോളമാണ് ഇന്ധന വിലയിൽ കമ്പനികൾ....

കൊവിഡ്‌ കാലത്തെ ഇന്ധനക്കൊള്ള കുറ്റകരം:‌ സീതാറാം യെച്ചൂരി

ഇന്ധന തീരുവ കുത്തനെ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ്‌ കേന്ദ്ര സർക്കാരെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരാഴ്‌ചയ്‌ക്കിടെ....

തിരുത്താതെ കേന്ദ്രം; തുടര്‍ച്ചയായ ഏ‍ഴാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്.....

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജീവന്‍രക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കണം

ജീവൻരക്ഷാ സംവിധാനങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാ​ഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം. ഐസിയു കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജൻ സൗകര്യമുള്ള ഐസൊലേഷൻ....

കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരനുമേല്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഇരട്ട പ്രഹരം; രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

സാമ്പത്തിക പ്രതിസന്ധിക്കിടെ ദുരിതം കടുപ്പിച്ച് ഇന്ധന വില വർധനവ്. തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 40....

കേന്ദ്ര തീരുമാനങ്ങള്‍ അറിയാത്ത കേന്ദ്രമന്ത്രിയോട് സഹതാപം മാത്രം; വി മുരളീധരന് കടകംപള്ളി സുരേന്ദ്രന്‍റെ മറുപടി

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത്‌ കേന്ദ്രമന്ത്രിസഭയാണെന്ന്‌ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട്‌ സഹതാപമേയുള്ളൂവെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി....

Page 16 of 28 1 13 14 15 16 17 18 19 28