Central Government

പ്രളയദുരിതാശ്വാസം; കേരളത്തെ തഴഞ്ഞത്‌ രാഷ്‌ട്രീയ പകപോക്കൽ: എ വിജയരാഘവന്‍

തിരുവനന്തപുരം: പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തിന്‌ സഹായം അനുവദിക്കാത്തതില്‍ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ശക്തിയായി പ്രതിഷേധിച്ചു.....

കേരളത്തിന് പ്രളയ സഹായം നിഷേധിച്ചതിന് പിന്നാലെ കേന്ദ്രത്തിന്റെ പ്രതികാര നടപടിയും; പ്രളയകാലത്ത് നല്‍കിയ അരിക്ക് പണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്റെ കത്ത്

കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ പ്രതികാര നടപടി തുടരുന്നു. 2018 പ്രളയ സമയത്ത് സംസ്ഥാനത്തിന് നൽകിയ അരിക്ക് പണം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം....

കേരളത്തെ ഒഴിവാക്കി കേന്ദ്രത്തിന്റെ പ്രളയ സഹായ വിതരണം; ഏഴുസംസ്ഥാനങ്ങള്‍ക്ക് 5908 കോടി

ന്യൂഡൽഹി: കേരളത്തിന്‌ കേന്ദ്രസർക്കാരിന്റെ പ്രളയ സഹായമില്ല. 2019ൽ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.....

എതിര്‍പ്പുമായി നിരവധി സംസ്ഥാനങ്ങള്‍ പൗരത്വ നടപടികള്‍ ഓണ്‍ലൈന്‍ വ‍ഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ പാര്‍ലമെന്റ്....

എൻപിആർ: എൻആർസിയിലേക്ക്‌ ഒരു ചുവട്‌ കൂടി

ദേശീയ പൗരത്വ രജിസ്‌റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്‌റ്ററും (എൻപിആർ) തമ്മിൽ ഒരു ബന്ധവുമില്ലെന്ന്‌ സ്ഥാപിക്കാനുള്ള വൃഥാശ്രമത്തിലാണ്‌ കേന്ദ്ര സർക്കാരും....

ജിഎസ്‌ടി നഷ്ടപരിഹാരത്തിന്റെ സാധ്യതകൾ മങ്ങുന്നു; പ്രതികരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ

സംസ്ഥാനത്തിന്‌ അവകാശപ്പെട്ട ജിഎസ്‌ടി നഷ്ടപരിഹാരത്തിന്റെ സാധ്യതകൾ മങ്ങുന്നു. നഷ്ടപരിഹാരവും ജിഎസ്‌ടി വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചചെയ്യാൻ ജിഎസ്‌ടി കൗൺസിൽ യോഗം....

പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയില്‍; ഒസിഐ കാര്‍ഡ് റദ്ദാക്കാം

പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയില്‍; ഒസിഐ കാര്‍ഡ് റദ്ദാക്കാം.യൂറോപ്യൻ രാജ്യങ്ങള്‍, അമേരിക്ക, ഓസ്‌ട്രേലിയ, ക്യാനഡ എന്നിവിടങ്ങളിൽ....

പൗരത്വ ഭേദഗതി നിയമം: കനക്കുന്ന പ്രതിഷേധം; അസാമില്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച്‌

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്നു. ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓൾ....

ശ്രീചിത്രയിലെ കേന്ദ്ര സർക്കാരിന്റെ സൗജന്യചികിത്സ പരിഷ്ക്കാരം; വ്യാപക പ്രതിഷേധവുമായി നിർദ്ധന രോഗികൾ

തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സൗജന്യചികിത്സ പരിഷ്ക്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. കേന്ദ്രം നടപ്പിലാക്കുന്ന പരിഷ്ക്കാരത്തിലൂടെ സാധരണക്കാർക്ക് ചികിത്സ....

പൗരത്വ ഭേദഗതി ബില്‍; രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള ശ്രമം; തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബഹുസ്വരമായ ഇന്ത്യ എന്ന ആശയത്തെ: സിപിഐഎം

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച....

ഹൈദരാബാദിലെ ക്രൂരത നിർഭയ സംഭവത്തെയാണ് ഓർമിപ്പിക്കുന്നത്; ഏഴു വർഷത്തിനു ശേഷവും സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ നിലവിലുള്ള ഭീതിജനകമായ അന്തരീക്ഷത്തിന് ഒരു കുറവും വന്നിട്ടില്ല; പ്രകാശ് കാരാട്ടിന്റെ വിശകലനം

ഹൈദരാബാദിൽ ഇരുപത്തേഴുകാരിയായ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട സംഭവം നിത്യജീവിതത്തിൽ സ്‌ത്രീകൾ അഭിമുഖീകരിക്കുന്ന അതിക്രമത്തിന്റെ ആഴം വ്യക്തമാക്കുന്നു. ക്രൂരമായ....

ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യുഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനു പിന്നാലെ രാജ്യത്തെ ആറ്‌ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ....

കുതിച്ചുയര്‍ന്ന് ഉള്ളിവില; ഹെല്‍മെറ്റ് ധരിച്ച് ഉള്ളി വിറ്റ് ജീവനക്കാര്‍

റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് രാജ്യത്ത് ഉള്ളിവില. കിലോയ്ക്ക് നൂറു കടന്ന ഉള്ളി കൊണ്ടുവന്ന കണ്ടെയ്നര്‍ തട്ടിയെടുത്തതും കടകളില്‍ നിന്ന് ജനങ്ങള്‍....

കേരളത്തില്‍ 28 പോക്‌സോ അതിവേഗ പ്രത്യേക കോടതികൾക്ക് കേന്ദ്രാനുമതി

കേരളത്തിന് 28 പോക്‌സോ അതിവേഗ പ്രത്യേക കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്രത്തിന്‍റെ അനുമതി. എല്ലാ ജില്ലകളിലും പോക്‌സോ അതിവേഗ പ്രത്യേക കോടതികൾ....

ബിപിസിഎല്‍ വില്‍ക്കാനുള്ള തീരുമാനം കേന്ദ്രം പിന്‍വലിക്കണം: എ വിജയരാഘവന്‍

ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ കൊച്ചിയിലെ എണ്ണ ശുദ്ധീകരണ ശാല വില്‍ക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.....

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലോ ? നിജസ്ഥിതിയെന്ത് ?

ജി എസ് ടി കോംപന്‍സേഷനായി സംസ്ഥാനത്തിന് ലഭിക്കേണ്ട 1600 കോടി രൂപ കേന്ദ്രം നല്‍കാത്തതും വായപാ പരിധി വെട്ടിക്കുറച്ചതും മൂലമുണ്ടായതാണ്....

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം; ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ എം

പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു. ജനുവരി....

‘ലാത്തികള്‍ തോക്കുകള്‍ ബാരിക്കേഡുകള്‍ കണ്ടുഭയക്കില്ലീശക്തി…’; ഇന്ദ്രപ്രസ്ഥത്തെ വിറപ്പിച്ച് വിദ്യാര്‍ത്ഥി മുന്നേറ്റം

നീതിനിഷേധങ്ങല്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ എല്ലാകാലത്തും ജെഎന്‍യുവിന് അസാധാരണമായ കരുത്താണ്. ഭരണകൂടത്തിന്റെ എല്ലാ മര്‍ദ്ധനോപാധികളെയും സംഘ ബോധം കൊണ്ടും വിദ്യാര്‍ത്ഥി മുന്നേറ്റം കൊണ്ടും....

ബിഎസ്എന്‍എല്‍: സ്വയംവിരമിക്കലിന് അപേക്ഷ സമര്‍പ്പിച്ചത് 78,917 പേര്‍

കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയ ബിഎസ്എന്‍എല്ലില്‍ സ്വയംവിരമിക്കലിന് അപേക്ഷ സമര്‍പ്പിച്ചത് 78,917 പേര്‍. യോഗ്യരായ 1,04,471 ജീവനക്കാരുടെ 75 ശതമാനത്തിലേറെ വരുമിത്.....

വിആര്‍എസ്: ബിഎസ്എന്‍എല്ലിന്‍റെ സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ആദ്യപടി

കേന്ദ്രസര്‍ക്കാരിന്റെ രക്ഷാ പാക്കേജിലെ വി ആര്‍ എസ് നടപ്പാവുന്നതോടെ ബി എസ് എന്‍ എല്‍ ജീവനക്കാരില്ലാതെ മുപ്പതിനായിരം എക്‌സേചേഞ്ചുകള്‍ അടച്ചുപൂട്ടേണ്ടി....

കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച എച് എന്‍എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഒഫീഷ്യല്‍ ലിക്വിഡേറ്ററുമായി സംസ്ഥാന വ്യവസായ വകുപ്പ് ധാരണയിലെത്തി. ആസ്തി ബാധ്യത ഏറ്റെടുക്കുന്നതിനായി....

രാജ്യത്ത് നടക്കുന്നത് ഹിന്ദുത്വ-കോര്‍പറേറ്റ് ഐക്യ ഭരണം; ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോദിയുടെ മുദ്രാവാക്യം: യെച്ചൂരി

രാജ്യത്ത്‌ ഹിന്ദുത്വ –കോർപറേറ്റ്‌ ഐക്യ ഭരണമാണ്‌ നടക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജയ്‌ഹിന്ദല്ല ജിയോഹിന്ദാണ്‌....

‘അംബാനിക്ക് വേണ്ടി ബിഎസ്എന്‍എല്ലിനെ കൊല്ലുന്നു’; നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

ശമ്പള കുടിശ്ശിക വരുത്തിയും, തൊഴിലാളികളെ വഞ്ചിച്ചും കേന്ദ്ര സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുകയാണെന്ന് ഡി വൈ എഫ് ഐ. ഇതിനോടകം കേരളത്തില്‍....

ജെഎന്‍യു: കരുത്ത് ചോരാതെ വിദ്യാര്‍ഥി പ്രതിഷേധം; കയ്യൂക്ക് കാട്ടി കേന്ദ്രസേന

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ അഭിമാനസ്തംഭമായ വിദ്യാഭ്യാസ കേന്ദ്രം വീണ്ടും സംഘര്‍ഭരിതമാവുകയാണ്. ന്യായമായ ആവശ്യങ്ങളുമായി സമരരംഗത്തിറങ്ങിയ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരമായ....

Page 19 of 28 1 16 17 18 19 20 21 22 28