നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രസർക്കാരും എൻടിഎയും നാളെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറിൽ സൂക്ഷിച്ചതടക്കമുള്ള....
Central Government
ഈ വര്‍ഷത്തെ നീറ്റ് യുജി പ്രവേശന കൗണ്‍സിലിങ് മാറ്റിവെച്ചു. കൗണ്‍സിലിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജൂലായ്....
നെല്ല് സംഭരണ കുടിശികയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പി. പ്രസാദ്. കേന്ദ്രം വലിയ തുക നല്‍കാനുണ്ട്. ആയിരത്തിയഞ്ഞൂറ് കോടിയോളമാണ്....
പരീക്ഷ ക്രമക്കേടുകളിൽ മുഖം രക്ഷിക്കൽ നടപടികളുമായി കേന്ദ്രസർക്കാർ. നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ചോദ്യ....
കര്‍ഷകരോഷത്തിന് മുമ്പില്‍ ഒടുവില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. 14 കാര്‍ഷിക വിളകളുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതായി കേന്ദ്ര മന്ത്രി....
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സർക്കാർ പെട്രോൾ ഡീസൽ വിലയിൽ ഒരിളവ് കൊണ്ടുവന്നത്. അത് തീർത്തും രാഷ്ട്രീയ താല്പര്യങ്ങൾ മുന്നിൽ....
നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രം. രണ്ടിടത്ത് ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ വെളിപ്പെടുത്തി. അതേ സമയം....
കുവൈറ്റ് ദുരന്ത മുഖത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം എകോപിപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന് യാത്ര അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വ....
തെരഞ്ഞെടുപ്പിൽ കർഷക രോഷം ഭയന്നാണ് സവാള കയറ്റുമതി നിരോധനം പിൻവലിച്ചത്. എന്നാൽ നടപടി മൂലം സവാള വില കൂടിയാൽ ജനരോഷത്തിന്....
സ്പാം കോളുകളെയും സന്ദേശങ്ങളെയും നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്പാം കോളുകള്‍ തടയുന്നതിനായി ട്രായിയും ടെലികോം വകുപ്പും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇതുവരെ....
സംസ്ഥാനത്തു അതി കഠിനമായ വേനൽചൂടിലും വരൾച്ചയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച തോട്ടം മേഖലയ്ക്ക് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന്....
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയല്ല ആര്‍എസ്എസ് അജണ്ടയാണ് പിന്തുടരുന്നതെന്ന് ബൃന്ദ കാരാട്ട്. ലോക്‌സഭ ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപ്പെട്ട് ഇടുക്കി പാറത്തോട്....
കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണമെന്ന കരട് നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കുട്ടിയുടെ ജനനം രജിസ്റ്റര്‍....
കേന്ദ്ര സർക്കാർ ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ചു. പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങിയവയാണ് ഈ....
ശനിയാഴ്ചകളിൽ ബാങ്കുകള്‍ക്ക് അവധി നൽകാൻ ശുപാര്‍ശ. കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും....
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച 11 മണിക്കാണ് ചര്‍ച്ച. കേന്ദ്രവും....
കേന്ദ്ര സർക്കാർ കേരളത്തോട് പ്രത്യേക മനോഭവമാണ് വെച്ച് പുലർത്തുന്നതെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എളമരം കരീം എംപി. ആരോഗ്യ....
തീരസംരക്ഷണ സേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാരിനു സുപ്രീം....
തൃശൂരിൽ ക്രൈസ്തവരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും സുരേഷ് ഗോപിക്കും തിരിച്ചടിയായി അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം. രാജ്യത്ത് ക്രൈസ്തവർക്കു നേരെ....
ദേശീയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍.ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം ആറ് വയസായിരിക്കണം. നിര്‍ദേശം 2024-25....
കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരത്തിലെ പോസ്റ്റുകളിൽ കേന്ദ്രം നടപടി ആവശ്യപെട്ടുവെന്നും എക്സ് അറിയിച്ചു. ആവശ്യം....
പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നാലാം വട്ട ചര്‍ച്ച ഇന്ന്....
സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വായ്പാ പരിധി വെട്ടിക്കുറച്ചത്....
കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നികുതി വിഹിതം കേന്ദ്രത്തിന്‍റെ സൗജന്യമല്ലെന്നും അവകാശമെന്നും കേരളം. ആധികാരികമായ രേഖകളില്ലാതെയാണ്....