രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളെന്ന് വിമർശിച്ച് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി.....
Central Government
മുനമ്പം മനുഷ്യക്കടത്തിൽ കാണാതായവരുടെ ബന്ധുക്കൾ പ്രതിഷേധത്തിൽ. 243 പേരെയും കണ്ടെത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട്....
മകനെ നീ കാശ്മീരിലേക്ക് വരരുത്. ഡല്‍ഹിയിലാകുമ്പോള്‍ ജീവനോടെയുണ്ടാകുമല്ലോ’ ഉമ്മ അവസാനമായി പറഞ്ഞ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ നാസറിന്റെ ചെവിയില്‍ മുഴങ്ങുന്നത്.....
ജമ്മു കശ്‌മീർ സാധാരണ നിലയിലായെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. പക്ഷെ, സർക്കാർ വാദത്തെ സാധൂകരിക്കുന്നതൊന്നും താഴ്‌വരയിൽ ദൃശ്യമല്ല. കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയെന്ന ആശങ്കയാണ്....
ജമ്മു കാശ്മീരില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. പിന്‍വലിച്ച ഈ സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ....
ജമ്മു കശ്‌മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ എതിർപ്പ് ഉന്നയിച്ച സിപിഐ എമ്മിനെ പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മഫ്തി.....
ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിയമബിരുദം നേടിയ അവർ....
കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത് അയച്ച യുഡിഎഫ് എംപി മാര്‍ക്ക് ദില്ലിയില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.....
ജമ്മുകാശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്താകമാനം വിവിധ കേന്ദ്രങ്ങളില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരുപാടികള്‍....
കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.....
കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര നീക്കമാണെന്നാണ് വിമർശനം. എന്നാൽ കേന്ദ്രസർക്കാർ വിഷയത്തിൽ വ്യക്തത....
കശ്മീരിൽ അതീവജാഗ്രത പ്രഖാപിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. ജമ്മുകശ്മീരിൽ പ്രത്യേക പദവി എടുത്തുകളയാനുള്ള ബിജെപി നീക്കണമെന്ന ആരോപണം ശക്തമായി. സംസ്ഥാനത്ത് സ്വീകരിച്ച....
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസാക്കിയതിനെതിരെയുള്ള ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തിൽ 24....
കേരളത്തിൽ 45 മീറ്ററിൽ ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡ്....
ലൈംഗികാരോപണങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സമിതി പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍....
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്‍ കൈക്കൊണ്ടതായി സൂചന. ഈ വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം....
കരട് ദേശീയപൗരത്വ രജിസ്റ്ററിലെ പേരുകള്‍ പുനഃപരിശോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും നീക്കം അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. 2018....
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നതിനുള്ള....
റോഡ് ഗതാഗതമേഖല കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. റൂട്ടുകള്‍ ലേലം ചെയ്ത് നിശ്ചയിക്കാമെന്നതുള്‍പ്പെടെ....
ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ‌്ത്തിയ കേന്ദ്ര ബജറ്റിനെതിരെ ഇന്ന് സംസ്ഥാനമെങ്ങും പ്രതിഷേധമുയരും. സിപിഐ എം സംഘടിപ്പക്കുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ലോക്കൽ....
കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ സഞ്ജയ് ഭട്ടിന് നിയമ സഹായവുമായി പ്രമുഖ അഭിഭാഷകയായ....
രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചു. മുന്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞതിനൊപ്പം പഴയ....