ബിജെപി കരുത്ത് കാട്ടിയ ഒഡീഷയില്‍ നിന്നും ബംഗാളില്‍ നിന്നും ഇക്കുറി കൂടുതല്‍ കേന്ദ്രമന്ത്രിമാരുണ്ടാകും....
Central Government
പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം....
നാലുവരിപാത എന്നത് കേരള വികസനത്തിനുള്ള അടിസ്ഥാന ഘടകമാണ്....
ഗുജറാത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോദിയെന്ന് ദിഗ്വിജയ്‌സിങ്ങ് കുറ്റപ്പെടുത്തി....
മോഷ്ടിച്ച രേഖകള്‍ പരിഗണിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ വാദവും കോടതി തള്ളി ....
ജെറ്റ് എയര്‍വെയ്സ് പൂട്ടിപ്പോകുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.....
അഴിമതി പോലുള്ള ഗുരുതരമായ കുറ്റ കൃത്യങ്ങള്‍ ദേശ സുരക്ഷയുടെ മറവില്‍ മൂടി വെക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു....
മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവന്നു....
തിരുവനന്തപുരത്ത് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മഞ്ചേശ്വരത്ത് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, ജാഥ....
2017–-18ൽ 75.8 ശതമാനമായി. യുവാക്കളിൽ ഇത‌് 58.8 ശതമാനമാണ‌്. സ‌്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തിൽ ആറ‌് വർഷത്തിനിടെ എട്ട‌് ശതമാനത്തിന്റ കുറവുണ്ടായി....
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു....
മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ അതത് സർക്കാരുകളുടെ പൊതുസമ്മതം (ജനറൽ കൺസെന്റ്) വേണം....
ഈ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.....
കേരളത്തില്‍ സിപിഐ എം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്ക് മാതൃകയാണ്....
പുതിയ ഡയറക്റ്ററെ നിയമിക്കാന്‍ ഉള്ള നടപടി ആരംഭിച്ചുവെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ....
കേന്ദ്രം ഇങ്ങനെയൊരു ഹര്‍ജി ഫയല്‍ ചെയ്തതോടെ അയോധ്യ ഭൂമി തര്‍ക്ക കേസ് കൂടുതല്‍ വൈകുക മാത്രമേ ചെയ്യുവെന്ന് ദിനേന്ദ്ര ദാസ്....
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കുകയാണ് സാധാരണ പതിവ്....
തര്‍ക്ക ഭൂമിയും ചുറ്റിലും അവശേഷിക്കുന്ന 67 ഏക്കര്‍ ഭൂമിയും 1993ല്‍ പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു....
പല തീരുമാനങ്ങള്‍ക്ക് മേലും കേന്ദ്രസര്‍ക്കാര്‍ അടയിരിക്കാറുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്‍ കൊളീജിയം അംഗം ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ വ്യക്തമാക്കിയിരുന്നു....
ആര്‍എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗഡ്ക്കരിയെ തള്ളി പറയാനും ബിജെപി കേന്ദ്ര നേതൃത്വത്തിനും കഴിയില്ല....
തങ്ങളുടെ എഡിറ്റര്‍ പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പിലുള്ളത്....
തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഇതിന്റെ സാധുത. അതു കഴിഞ്ഞാല്‍ ധാരണാപത്രം സ്വമേധയാ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.....
എന്‍ഡിഎ 233, യുപിഎ 167, മറ്റ് പാര്‍ട്ടികള്‍ 143 ഇതാണ് എബിപി സര്‍വേ പ്രവചനം....
7 ദിവസത്തിനകം സംവരണം ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ മായാവതിയെ പിന്തുണയ്ക്കാന്‍ ജാട്ടുകളോട് ആഹ്വാനം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു....