Central Government

മുത്തലാഖ് ബില്‍ രാജ്യസഭ തിങ്കളാഴ്ച പരിഗണിക്കും; ബില്‍ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് നീങ്ങും

അതേസമയം രാജ്യസഭയില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.....

‘The Accidental Tourist’ ; മോദിയുടെ വിദേശയാത്രകളെയും ധൂര്‍ത്തിനെയും വിമര്‍ശിച്ച് ഇംഗ്ലീഷ് ദിനപത്രം

ഇന്‍റര്‍നെറ്റ് സ്വകാര്യതയിലേക്ക് കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തേയും രൂക്ഷമായി വിമര്‍ശിച്ച് പത്രം വാര്‍ത്ത നല്‍കിയിരുന്നു....

മതത്തിന്‍റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം; ബിജെപിയുടെ ശ്രമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍: സിതാറാം യെച്ചൂരി

അസം ഇടതു ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വെള്ളിയാഴ‌്ച ജന്തർ മന്ദറിൽ നടന്ന ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും,ഇത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും വന്‍ തുക പിഴ ചുമത്താനും പുതിയ നിയമത്തില്‍ നിര്‍ദേശം ഉണ്ട്.....

പ്രതിപക്ഷത്തിന്‍റെ ഒറ്റക്കെട്ടായുള്ള ആ‍വശ്യത്തെ തള്ളി; മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി

3 വര്‍ഷം തടവും പിഴയുമാണ് മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്....

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുത്ത് ശിവസേനയും; രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്ന് ഉദ്ധവ് താക്കറെ

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ച പരാമര്‍ശമാണ് ചൗക്കീദാര്‍ ചോര്‍ ഹെ എന്നത്....

കേന്ദ്ര പൊതുമേഖലാ സ്ഥാപനം എന്‍എംഡിസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി

കമ്പനി സി എം ഡിയും മലയാളിയുമായ എൻ ബൈജേന്ദ്രകുമാർ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി....

ഭരണഘടന ഇല്ലാതാക്കി മനുസ്മൃതി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം രാജ്യത്ത് നടപ്പിലാവില്ല: സുഭാഷിണി അലി

ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ദളിത് ശോഷണ്‍ മുക്തി മഞ്ച് പാര്‍ലമെന്റിലേക് മാര്‍ച്ച് സംഘടിപ്പിച്ചു....

നോട്ട് നിരോധനം മൂലമുണ്ടായ മരണങ്ങളുടെ കണക്കുകള്‍ പോലും കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല; ഒടുവില്‍ കുറ്റസമ്മതം

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ളതാകട്ടെ 3 എസ്ബിഐ ജീവനക്കാരും ഒരു ഉപഭോക്താവും മരണപ്പെട്ട കണക്ക് മാത്രം.....

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി എല്‍.ഡി.എഫ്

വിമാനത്താവളം വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച നടപടി എത്രയും വേഗം മരവിപ്പിക്കാന്‍ തയ്യാറാകണം.....

റഫേല്‍: കേന്ദ്രത്തിന്‍റെ ‘ക്ലീന്‍ ചിറ്റ്’ വാദം പൊളിയുന്നു; വിധിയില്‍ പിശകുകളുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ സത്യവാങ്മൂലം

ശനിയാഴ‌്ച ഉച്ചയോടെയാണ‌് വ്യാകരണപ്പിശകിൽ വിശദീകരണവുമായി പ്രതിരോധമന്ത്രാലയം രംഗത്തെത്തിയത‌്....

രാജ്യം സാമ്പത്തിക ഞെരുക്കത്തില്‍പെട്ടപ്പോള്‍ മോഡി വിദേശത്ത് കറങ്ങി ചിലവ‍ഴിച്ചത് 2000 കോടിയിലേറെ; 84 രാജ്യങ്ങളാണ് മോദി പ്രധാനമന്ത്രിയായി സന്ദര്‍ശനം നടത്തിയതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് റെക്കോര്‍ഡുണ്ടാക്കാന്‍ മോദി പരിശ്രമിച്ചേക്കുമോയെന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍....

പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പാര്‍ലമെന്റ് സമ്മേളനം തടസപ്പെട്ടു; ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് മുമ്പേ പിരിഞ്ഞു

പ്രളയദുരിതാശ്വാസ സഹായം അപര്യാപ്തമെന്ന് ചൂണ്ടികാട്ടി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ചു....

പുതിയ ആര്‍ബിഐ ഗവര്‍ണറുടെ യോഗ്യത എംഎ ഹിസ്റ്ററി മാത്രം; സാമ്പത്തിക വിദ്യാഭ്യാസ യോഗ്യതയില്ലാത്തയാള്‍ ആര്‍ബിഎെ തലപ്പത്തെത്തുന്നത് ആദ്യം

ഫിനാന്‍സ് സെക്രട്ടറി എന്ന രീതിയില്‍ ശക്തികാന്ത്ദാസിന്റെ പ്രവര്‍ത്തനം അഴിമതി നിറഞ്ഞതാണന്ന ആക്ഷേപം ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചു....

മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് ഉര്‍ജിത് പട്ടേല്‍ രാജിക്കത്തില്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നതയാണ് രാജിക്ക്‌ വഴിയൊരുക്കിയത്....

നിയമം വ്യാഖ്യാനിക്കുമ്പോള്‍ മൗലികാവകാശങ്ങള്‍ തമ്മില്‍ കുരുക്കുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന് നിയമ നിര്‍മ്മാണം നടത്താം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ക്രമമുണ്ടാക്കാനും ആക്രമം ഇല്ലാതാക്കാനുമാണ് നിയമങ്ങളെന്ന് ജസ്റ്റിസുമാര്‍ ഓര്‍ക്കണമെന്നും കുര്യന്‍ ജോസഫ് കൂട്ടിചേര്‍ത്തു....

സവാളയുടെ വിലയിടിവ്; നരേന്ദ്ര മോഡിക്ക് കര്‍ഷകന്‍റെ മണിയോര്‍ഡര്‍; പ്രതികാര നടപടിയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ആശയവിനിമയം നടത്തുന്നതിന് 2010ല്‍ കേന്ദ്ര കൃഷി മന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കര്‍ഷകരില്‍ ഒരാളാണ്....

Page 24 of 28 1 21 22 23 24 25 26 27 28