Central Government

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ നാളെയും വാദം തുടരും

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് കേസ് കൂടുതല്‍ വാദം....

മന്ദിറും മസ്ജിദും ഉയര്‍ത്തി അയോധ്യയിലേക്കല്ല, കര്‍ഷക പ്രക്ഷോഭമുയര്‍ത്തി ദില്ലിയിലേക്കാണ് രാജ്യം പുറപ്പെട്ടത്; പണിയെടുക്കുന്നവരുടെ കരുത്തില്‍ പുതിയ ഇന്ത്യ പിറക്കും: ഹനന്‍ മൊള്ള

ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ഒരു ലക്ഷത്തോളം കർഷകരാണ്‌ പാർലമെന്റിലേക്കുള്ള കിസാൻ മുക്തി മാർച്ചിൽ അണിനിരന്നത്‌....

സിബിഎെ: കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടില്‍; അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് കമ്മീഷന്‍റെ പ്രാഥമിക അന്വേഷണ കണ്ടെത്തല്‍

സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലിനെ എതിര്‍ക്കുന്നയാളാണ് അലോക് വര്‍മ്മ....

ആര്‍ബിഎെയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു; കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കം സാമ്പത്തിക രംഗത്തെ തകര്‍ച്ച മറച്ചുപിടിക്കാന്‍

മോദി സര്‍ക്കാര്‍ നശിപ്പിച്ച സാമ്പത്തിക രംഗത്തെ രക്ഷിച്ചെടുക്കാനാണ് മറ്റ് ഫണ്ടുകളില്‍ കൈയിടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി....

എതിർത്തവരെ പുറത്താക്കി; ഏറാൻ മൂളിക്കൾക്ക് കസേര; രണ്ടാമന്‍റെ കസേരയിൽ മീ ടൂ വിവാദ നായകൻ തുടരും

തീന്‍മൂര്‍ത്തിഭവനില്‍നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്മാരകഫണ്ടിന് സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു....

ആരാണ് പൊതുജനം; റിസര്‍വ്വ് ബാങ്കിന്‍റെ അധികാരത്തിലും കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍

കേന്ദ്ര സര്‍ക്കാറിന്‍റെ അമിതാധികാര പ്രയോഗത്തെ കുറിച്ച് ഡിവൈഎഫ്എെ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ് എ‍ഴുതിയ കുറിപ്പ്....

രാകേഷ് അസ്താനക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ കെ ബസ്സി സുപ്രീംകോടതിയില്‍

തന്നെ ചോദ്യം ചെയ്യുന്നത് അന്വേഷണം നിരീക്ഷിക്കുന്ന ജസ്റ്റിസ് എ കെ പട്‌നായികിന്റെ സാന്നിധ്യത്തില്‍ വേണം എന്ന സനയുടെ....

സിബിഐയ്ക്ക് പിന്നാലെ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും കൈവച്ച് കേന്ദ്ര സര്‍ക്കാര്‍; ഡപ്യൂട്ടി ഗവര്‍ണ്ണര്‍ വിരല്‍ ആചാര്യയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറുന്നു

റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കാന്‍ പെയ്‌മെന്റ് നിയന്ത്രണ അതോറിട്ടി കൊണ്ട് വരുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു....

മുന്‍ സിബിഎെ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരായ 9 കേസുകളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

മൊയിന്‍ ഖുറേഷി അഴിമതി കേസില്‍ കോഴ വാങ്ങിയെന്ന് പരാതിയിലും തെളിവെടുക്കും....

വാഗ്ദാനങ്ങളങ്ങനെ വെറുതെ പറഞ്ഞാല്‍ പോര; മോദി ഭരണത്തില്‍ തിരിച്ച് പിടിച്ച കള്ളപ്പണത്തിന്‍റെ കണക്ക് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന്‍

തിരിച്ചെത്തിയ തുകയില്‍ എത്ര ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു എന്ന വിവരവും ലഭ്യമാക്കാന്‍ പറഞ്ഞിട്ടുണ്ട്.....

കോടതി വിധിയെ ഉപയോഗിച്ച് വിശ്വാസികളെ ഇടതുപക്ഷത്തിന് എതിരാക്കാന്‍ ശ്രമിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നില്‍: കോടിയേരി

കോടതി വിധി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ നിലപാടും അത് തന്നെയാണ്....

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്രം

കോടതി വിധി നടപ്പാക്കുമെന്നും ഭക്തര്‍ക്ക് കനത്ത സുരക്ഷ നല്‍കുമെന്ന് സംസ്ഥാനം മറുപടി നല്‍കിയതായും അറിയിക്കുന്നു....

റഫേല്‍ ഇടപാട്: കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി നിര്‍ണായക രേഖകള്‍ സിഎജിക്ക് മുന്നില്‍

നേരത്തെ 126 വിമാനങ്ങള്‍ വാങ്ങുന്നതിനായി കാണിച്ച അടിസ്ഥാന തുകയിലും കൂടുതലാണ് 36 വിമങ്ങള്‍ക്കായി കാണിച്ചത് എന്നത് വിയോജന കുറിപ്പിൽ ചൂണ്ടി....

കേന്ദ്ര സര്‍ക്കാറിന്‍റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; കിസാന്‍സഭയുടെ പ്രക്ഷോഭം വിജയം; കര്‍ഷകരുടെ പ്രശ്നങ്ങള്‍ കരിഹരിച്ച ശേഷം മാത്രം അടുത്ത ഘട്ടം തുകയെന്ന് ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി

ജപ്പാനീസ് ഏജന്‍സിയുടെ നിലപാടോടെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന സ്ഥിതിയാണ് കേന്ദ്രസര്‍ക്കാരിന്....

പ്രളയക്കെടുതി: കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് സംസ്ഥാനം നിവേദനം നല്‍കി; പുനരധിവാസ പാക്കേജ് ഉള്‍പ്പെടുന്ന നിവേദനം ഉടന്‍ നല്‍കും

നിലവിൽ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര സംഘം ഇൗ മാസം 20 ഒാടുകൂടി സംസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ....

Page 25 of 28 1 22 23 24 25 26 27 28