പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ നടപ്പിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു....
Central Government
ഏത് ഒറ്റപ്പെടുത്തലുകളെയും അതിജീവിക്കാന്‍ കേരളീയരുടെ എെക്യത്തിന് കഴിയുമെന്നും സംവദിക്കുന്നതാണ് വീഡിയോ....
കേരളത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള ശ്രമമാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു....
രാംലീല മൈതാനിയിൽനിന്ന് രാവിലെ ഒമ്പതിന‌് ആരംഭിച്ച റാലി പാർലമെന്റിനുമുന്നിൽ പൊതുയോഗത്തോടെ അവസാനിക്കും....
റാഫേല്‍ കരാറിന്റെ തുക മോദിയുടെ കാലത്ത് 300ശതമാനമാണ് വര്‍ധിച്ചത്....
ബുധനാഴ്ച രാംലീല മൈതാനമടക്കം എട്ട് കേന്ദ്രത്തിൽനിന്നാണ് റാലി തുടങ്ങുക....
ഓരോ വർഷവും നികുതിദായകരുടെ എണ്ണം കൂടാറുണ്ട്.ഇത് നോട്ട് നിരോധനം കൊണ്ടുണ്ടായ പ്രതിഭാസമല്ല അദ്ദേഹം ചൂണ്ടിക്കാട്ടി....
തന്‍റെ കുടുംബത്തെ അനാധമാക്കിയിട്ട് മോഡി എന്ത് നേടിയെന്ന് നിറകണ്ണുകളോടെ ഇവര്‍ ചോദിക്കുന്നു....
മതിയായ കേന്ദ്ര സഹായം ലഭിക്കാത്തതിന് പുറമെ ധനകാര്യ കമ്മീഷന്റെ റവന്യൂ വിഹിതം കൂടി കുറഞ്ഞാല്‍ കേരളത്തിനത് വന്‍ അടിയാകും....
വ്യക്തികള്‍ക്കോ എന്‍ജിഒകള്‍ക്കോ മാത്രമെ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുള്ളു എന്നുമാണ് കേന്ദ്രത്തന്‍റെ വാദം....
ഉത്തരാഖണഡിലെ പ്രളയ സമയത്ത് കേന്ദ്ര നല്‍കിയ ഏഴായിരം കോടിയുടെ സാമ്പത്തിക സഹായത്തില്‍ 3000യിരം കോടി രൂപ വിദേശ വായ്പയായിരുന്നു....
89540 മെട്രിക് ടണ്‍ അരി നല്‍കാന്‍ കേന്ദ്രം അറിയിച്ചെങ്കിലും കിലോയ്ക്ക്25 രൂപ നിരക്കില്‍ 233 കോടി രൂപ കേരളം കേന്ദ്രത്തിന്....
കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിയാണെന്നും ഈ തീരുമാനമെടുത്തതില്‍ കേന്ദ്രത്തെ അഭിനന്ദിക്കുന്നുവെന്നുമാണ് ടിജി മോഹന്‍ദാസിന്‍റെ ട്വീറ്റില്‍ ഉള്ളത്....
സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കുന്ന സോഷ്യല്‍ മീഡിയ ഹബ് രൂപീകരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു....
സമര സമിതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയാണ്....
കേസിന്റെ വാദം അടുത്തയാഴ്ചയും തുടരും....
പൊതുമേഖലാ സ്ഥാപനനങ്ങളെ ഇല്ലാതാക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ച പി കരുണാകരൻ എം പി....
വിവര സംരക്ഷണത്തിനുള്ള വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സ്വീകരിക്കാനാണ് കോടതി വിസമതിച്ചത്....
സംസ്ഥാന സർക്കാരാണ് കീഴാറ്റൂർ വഴിയുള്ള അലൈൻമെന്റ് നിശ്ചയിച്ചത് എന്നായിരുന്നു പ്രധാന പ്രചാരണം....
നാളെ ഭരണഘടനാ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്....
ജൂലൈ നാലു വരെ മരങ്ങൾ മുറിക്കരുതെന്ന് ദില്ലി ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്....
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം നടക്കില്ല....
ശുദ്ധീകരിക്കാത്ത ഗംഗാ ജലം തപാല്‍ വകുപ്പു വഴി വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു....
ട്രാന്‍സ്ജന്‍ഡര്‍മാരുടെയും വന്‍ യുവജന പങ്കാളിത്തം കൊണ്ടും ഡി വൈ എഫ് ഐ മാര്‍ച്ച് ശ്രദ്ധേയമായി ....