കേന്ദ്ര സർക്കാരിന്റെ പൊതുകടം 205 ലക്ഷം കോടി കടന്നെന്ന് റിപ്പോർട്ട്. ആർ ബി ഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിൽ....
Central Government
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ജന്മി – കുടിയാൻ ബന്ധമല്ല നിലനിൽക്കുന്നതെന്ന് ബന്ധപ്പെട്ടവർ മനസിലാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജന്മി-കുടിയാൻ....
കേരളാത്തൊടുള്ള കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടിയുള്ള കേരളത്തിൻ്റെ പൊതു നിവേദനത്തിൽ ഒപ്പിടാൻ കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പി....
കേന്ദ്രസർക്കാർ നയങ്ങളെ രൂക്ഷമായി വിമർശിച്ച് സാമ്പത്തിക പണ്ഡിതനും കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. മോഡി സർക്കാർ ഇന്ത്യയെ....
ഉന്നത നീതിന്യായ രംഗത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കഴിഞ്ഞ ആറുവര്‍ഷം രാജ്യത്തെ....
പട്ടികജാതി വികസനത്തിനായി മാറ്റിവെക്കുന്ന പതിനായിരക്കണക്കിന് കോടി രൂപ ചെലവഴിക്കാതെ ലാപ്സ് ആയി പോകുന്നുവെന്നു സമ്മതിച്ചു കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസൻ....
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ‘ഡാര്‍ക്ക് പാറ്റേണുകള്‍ക്ക്’ പൂട്ടിട്ട് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ലഭിക്കും. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍....
രാജ്യത്ത് കേന്ദ്ര സർക്കാർ നൂറിലേറെ വെബ് സൈറ്റുകൾ കൂടി നിരോധിച്ചു. സൈറ്റുകൾ നിരോധിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. നിക്ഷേപ, വായ്പാ തട്ടിപ്പുകള്‍....
പണമുള്ളവര്‍ കൂടുതല്‍ പണക്കാരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന പ്രത്യേക പ്രതിഭാസമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം....
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷിയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ലോക്‌സഭയില്‍....
സോഷ്യൽ മീഡിയയിൽ ഡീപ് ഫേക്ക് ചിത്രങ്ങളും വീഡിയോകളും വ്യാപകമാകുന്ന സാഹചര്യത്തിൽ നടപടികൾ എടുക്കാൻ തീരുമാനിച്ച് കേന്ദ്രം. പ്രത്യേക ഓഫീസറെ നിയമിച്ചുകൊണ്ടായിരിക്കും....
ഡീപ് ഫേക്ക് വീഡിയോകള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. നിര്‍മിത ബുദ്ധി ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും വിഷയത്തില്‍ സമൂഹ മാധ്യമ കമ്പനിമേധാവികളുമായി....
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വീഡിയോകൾക്ക് എതിരെ കേന്ദ്രത്തിന്റെ നോട്ടീസ്. സാമൂഹ്യ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാം, എക്സ്, ഫേസ്ബുക് ഉൾപ്പെടെയുള്ളവർക്കാണ്....
സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും സമരം. മന്ത്രിമാരും....
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലെ വന്‍ അഴിമതി പുറത്തുകൊണ്ടുവന്ന ദില്ലിയിലെ സിഎജിയുടെ എല്ലാ ഫീല്‍ഡ് ജോലികളും തടയാന്‍ നിക്കം. വിവിധ....
കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്....
ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഹൈക്കോടതിയുടെ ശുപാര്‍ശകള്‍ കേന്ദ്രം കൊളീജിയത്തിന് കൈമാറാത്തതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. ഹൈക്കോടതി....
കേരളത്തിന്റെ സമഗ്ര വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു. എല്‍ഡിഎഫ്....
ജി 20 സമ്മേളനത്തിന്റെ പേരിൽ ദില്ലിയിലെ ചേരികൾ പടുത്ത കെട്ടിമറച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ....
റബ്ബറിന്റെ വില 300 രൂപയായി ഉയർത്തുന്നത് പരിഗണനയില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന്....
ദില്ലി സർക്കാരിന്റെ നിയമനാധികാരം എടുത്തുകളയുന്ന കേന്ദ്രസർക്കാർ ഓർഡിനൻസിനെ ചോദ്യം ചെയ്തു കൊണ്ട് ദില്ലി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി....
മണിപ്പൂർ വംശീയ കലാപം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ലോക് സഭ സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന കാര്യോപദേശക....
നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. തീര്‍മൂര്‍ത്തി ഭവനിലുള്ള നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ പേരാണ്....
കേരളത്തിനെതിരെ വീണ്ടും അവഗണനയുമായി കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ വലിയ....