Central Government

എഐ വ്യാജ വീഡിയോകൾക്കെതിരെ കേന്ദ്രത്തിന്റെ നോട്ടീസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വീഡിയോകൾക്ക് എതിരെ കേന്ദ്രത്തിന്റെ നോട്ടീസ്. സാമൂഹ്യ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാം, എക്സ്, ഫേസ്ബുക് ഉൾപ്പെടെയുള്ളവർക്കാണ്....

കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും: ഇ പി ജയരാജന്‍

സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും സമരം. മന്ത്രിമാരും....

സിഎജിയെ കൂച്ചുവിലങ്ങിട്ട് കേന്ദ്രം; ഓഡിറ്റിംഗ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലെ വന്‍ അഴിമതി പുറത്തുകൊണ്ടുവന്ന ദില്ലിയിലെ സിഎജിയുടെ എല്ലാ ഫീല്‍ഡ് ജോലികളും തടയാന്‍ നിക്കം. വിവിധ....

നിപയുടെ ആഘാതം പരമാവധി കുറയ്ക്കാനായി; കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്....

ജ‍ഡ്ജിമാരുടെ നിയമനത്തില്‍ അതൃപ്തിയറിയിച്ച് സുപ്രീംകോടതി

ജ‍ഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഹൈക്കോടതിയുടെ ശുപാര്‍ശകള്‍ കേന്ദ്രം കൊളീജിയത്തിന് കൈമാറാത്തതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. ഹൈക്കോടതി....

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരായ നയം തിരുത്തണം: 21ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്

കേരളത്തിന്‍റെ സമഗ്ര വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു. എല്‍ഡിഎഫ്....

ചേരികൾ പടുത കെട്ടി മറച്ച് സർക്കാർ, പൗരരെ അശ്രീകരങ്ങളാക്കി മോദി അപമാനിക്കുന്നു: എം എ ബേബി

ജി 20 സമ്മേളനത്തിന്റെ പേരിൽ ദില്ലിയിലെ ചേരികൾ പടുത്ത കെട്ടിമറച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ....

റബ്ബർ കർഷകരെ കൈവിട്ട് കേന്ദ്രസർക്കാർ; റബ്ബറിന്റെ വില 300 രൂപയായി ഉയർത്തൽ പരിഗണനയില്ലെന്ന് കേന്ദ്രമന്ത്രി

റബ്ബറിന്റെ വില 300 രൂപയായി ഉയർത്തുന്നത് പരിഗണനയില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന്....

കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്തുള്ള ദില്ലി സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

ദില്ലി സർക്കാരിന്റെ നിയമനാധികാരം എടുത്തുകളയുന്ന കേന്ദ്രസർക്കാർ ഓർഡിനൻസിനെ ചോദ്യം ചെയ്തു കൊണ്ട് ദില്ലി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി....

മണിപ്പൂർ വംശീയ കലാപം: പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറെന്നറിയിച്ച് കേന്ദ്ര സർക്കാർ

മണിപ്പൂർ വംശീയ കലാപം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ലോക് സഭ സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന കാര്യോപദേശക....

‘നെഹ്‌റു’വിനെ വെട്ടി; തീര്‍മൂര്‍ത്തി ഭവനിലെ മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍; വ്യാപക വിമര്‍ശനം

നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. തീര്‍മൂര്‍ത്തി ഭവനിലുള്ള നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ പേരാണ്....

വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചു, കേരളത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ

കേരളത്തിനെതിരെ വീണ്ടും അവഗണനയുമായി കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ വലിയ....

‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?’; 2000 രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി

രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ ‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?’....

കേന്ദ്രത്തിന് എന്നും കേരളത്തെ ശ്വാസം മുട്ടിക്കാനാകില്ല; മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര വിഹിതം നല്‍കാതെ മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കുമ്പോഴും നേട്ടംകൊയ്ത് മുന്നേറുകയാണ് ധനവകുപ്പ്. നികുതിവരുമാനം വര്‍ധിച്ചത് സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കി.....

കൊച്ചി വാട്ടര്‍ മെട്രോയില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു രൂപ പോലും വിഹിതമില്ല

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു. കേരളത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു....

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ അടിയന്തിരമായി രക്ഷപ്പെടുത്തണം; കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കെ.വി. തോമസ്

സുഡാനില്‍ ആഭ്യന്തര കലാപം ആരംഭിച്ച സാഹചര്യത്തില്‍ എത്രയും വേഗം അവിടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ സുരക്ഷിതമായി നാട്ടില്‍....

രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു

രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു. രണ്ട് വര്‍ഷത്തിനകം ഉത്പാദനം പൂര്‍ണമായും നിര്‍ത്താനാണ് തീരുമാനം. പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി....

‘കരുണയില്ലാത്ത കേന്ദ്രം’; കേരളത്തിന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിഹിതം നല്‍കാതെ കേന്ദ്രം

കേരളത്തിന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിഹിതം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം നല്‍കിയത് 2020 ഡിസംബര്‍ വരെയുള്ള വിഹിതം മാത്രമാണ്. 2021....

സംസ്ഥാനങ്ങളെ കടത്തിന്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിന്റെ കടം കുതിച്ചുയരുന്നു; ഡോ.വി ശിവദാസൻ എംപി

സംസ്ഥാനങ്ങളെ കടത്തിന്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിന്റെ കടം കുതിച്ചുയരുന്നു എന്ന് ഡോ. വി ശിവദാസൻ എംപി. കുതിച്ചുയരുന്ന ബിജെപി....

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലങ്കില്‍ 1000 രൂപ പിഴ, കേന്ദ്ര നടപടി വിവാദത്തിലേക്ക്

2023 ജൂണ്‍ 30 ന് ശേഷം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നവര്‍ക്ക് 1000 രൂപ പിഴ ഈടാക്കാനുള്ള....

എസ്-സി, എസ്- ടി വിഭാഗങ്ങളുടെ പുരോഗതിയെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം; ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടൽ വിജയം കണ്ടു

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തെ തുരങ്കം വെക്കാനുള്ള ആസൂത്രിതമായ നീക്കം നടത്തി കേന്ദ്രസർക്കാർ . പുറമേയ്ക്ക് നിഷ്കളങ്കം എന്ന്....

ലക്ഷദ്വീപില്‍ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു, കേന്ദ്രത്തിന്‍റേത് കൊടുംക്രൂരതയെന്ന് ജോണ്‍ ബ്രിട്ടാസ്

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് കരാര്‍ ജീവനക്കാരെയാണ് ലക്ഷദ്വീപില്‍ പിരിച്ചുവിട്ടത്. 2020ല്‍ 15 ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ 2021ല്‍ 617 പേരെ പിരിച്ചുവിട്ടു.....

സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനെതിരെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍....

Page 5 of 28 1 2 3 4 5 6 7 8 28