Central Government

Coal crisis; കൽക്കരി ഇറക്കുമതിക്ക് കോൾ ഇന്ത്യക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

കൽക്കരി പ്രതിസന്ധിയിൽ നടപടിയുമായി കേന്ദ്രസർക്കാർ. കൽക്കരി ഇറക്കുമതിക്ക് കോൾ ഇന്ത്യക്ക് നിർദേശം. വർഷങ്ങൾക്ക് ശേഷമാണ് കൽക്കരി ഇറക്കുമതിക്ക് കേന്ദ്രം തയ്യാറാകുന്നത്.....

Aadhar: ആധാർ സുരക്ഷിതമല്ല; മലക്കം മറിഞ്ഞ് കേന്ദ്രസർക്കാർ

ആധാർ(Aadhar) സുരക്ഷിതമല്ലെന്ന് സമ്മതിച്ച് കേന്ദ്രം. ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും....

അനിയന്ത്രിതമായ വില വര്‍ധനവ്; കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരണം: മന്ത്രി ജി ആര്‍ അനില്‍|G R Anil

രാജ്യത്ത് അനിയന്ത്രിതമായ വില വര്‍ധനവാണ് ഉണ്ടാകുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ മാറ്റം വരണമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍(G....

LPG Price : വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 1010 രൂപയായി

കുതിച്ച്‌ കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്‌ക്ക്‌ ഒപ്പം പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ്....

indian economy : കേരളത്തിന്റെ പ്രതിഷേധം ഫലംകണ്ടു; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി

കേരളത്തിന്റെ പ്രതിഷേധവും ആവർത്തിച്ചുള്ള എഴുത്തുകുത്തുകളും ഫലംകണ്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം താൽക്കാലിക....

ഭക്ഷ്യസുരക്ഷയിലും രാജ്യം പ്രതിസന്ധിയിലേക്കും… ഗോതമ്പ്‌ സംഭരണം കേന്ദ്രം വെട്ടിക്കുറച്ചു

വിലക്കയറ്റവും തൊഴിലില്ലായ്‌മയും രൂക്ഷമായിരിക്കെ ഭക്ഷ്യസുരക്ഷയിലും രാജ്യം പ്രതിസന്ധിയിലേക്ക്‌. കടുത്ത ചൂടിൽ ഗോതമ്പ്‌ ഉൽപ്പാദനത്തിലുണ്ടായ കുറവും പൊതുസംഭരണത്തിൽനിന്നുള്ള സർക്കാർ പിൻമാറ്റവും ഉക്രയ്‌ൻ....

Pinarayi Vijayan : ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്രം; സംസ്ഥാനത്തെ അകാരണമായി പഴിച്ച് വില വര്‍ധനവ് ലഘൂകരിക്കാനാകില്ല: മുഖ്യമന്ത്രി

ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും സംസ്ഥാനത്തെ അകാരണമായി പഴിച്ച് വില വര്‍ധനവ് ലഘൂകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

YouTube: 16 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് 16 യൂട്യൂബ്(YouTube) ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ(. 10 ഇന്ത്യൻ ചാനലുകളും ആറ് പാക്കിസ്ഥാനി ചാനലുകളുമാണ് നിരോധിച്ചത്. രാജ്യസുരക്ഷ, നയതന്ത്ര....

Veena George : കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്; കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് ( Covid) കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena....

കൽക്കരിപ്പാടങ്ങളും വിറ്റ് തുലയ്ക്കും; സ്വകാര്യ കുത്തകൾക്ക് തീറെഴുതാൻ കേന്ദ്ര നീക്കം

രാജ്യത്തെ കൂടുതൽ കൽക്കരിപ്പാടങ്ങൾ സ്വകാര്യ കുത്തകൾക്ക് തീറെഴുതാൻ കേന്ദ്രം. നിലവിൽ കച്ചവടമായ 47 ഖനികൾക്ക് പുറമെ കൂടുതൽ കൽക്കരിപ്പാടങ്ങളുടെ വിൽപനയാണ്....

നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. യെമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍....

ലിംഗ അസമത്വം: എ എം ആരിഫ് എം.പി.യുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രം

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ലിംഗ അസമത്വം കുറയ്ക്കുന്നതിൽ രാജ്യം പുരോഗതി നേടിയോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽ....

പശ്ചിമ ബംഗാൾ സംഘർഷം; ഇടപെടലുമായി കേന്ദ്രസർക്കാർ

പശ്ചിമ ബംഗാളിലെ ഭീർഭുമിൽ ഉണ്ടായ സംഘർഷത്തിൽ ശക്തമായ ഇടപെടലുമായി കേന്ദ്രസർക്കാർ. ബംഗാൾ സർക്കാറിനോട് കേന്ദ്രം റിപ്പോർട്ട് തേടി. മൂന്ന് മാസത്തിനുള്ളിൽ....

2020-21 കാലയളവ്; വിദ്യാർഥികൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ചെലവാക്കിയത് 12874.01കോടി രൂപ

2020-21 വിദ്യാഭ്യാസ വർഷത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ 12874.01കോടി രൂപ ചെലവാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. കൊവിഡ്....

സഹായം ലഭിച്ചില്ല, ഖാർഖിവിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു; വിദ്യാർത്ഥികൾ

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. ഇന്ന് രണ്ട് വിമാനങ്ങളിൽ 101 മലയാളി വിദ്യാർത്ഥികളുൾപ്പെടെ 399 പേർ....

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്… കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം. ഇനിമുതല്‍ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ്....

കെ റെയില്‍: സാങ്കേതിക -സാമ്പത്തിക സാധ്യത പഠനത്തിന് ശേഷമേ അംഗീകാരം നൽകൂ എന്ന് കേന്ദ്രം

സാങ്കേതിക -സാമ്പത്തിക സാധ്യത പഠനത്തിനു ശേഷമെ കെ റെയിലിന്  അംഗീകാരം നൽകൂ എന്നു കേന്ദ്രസർക്കാർ. പദ്ധതിയുടെ ഡിപി ആർ റെയിൽവേ....

കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ല; അനുമതി നല്‍കില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും കെ റെയിലിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.....

സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍; അനുവദിച്ച തുകയുടെ 17% മാത്രമേ ചിലവഴിക്കാവൂ

സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ഉള്ള തുകയിലാണ് കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നത്.....

രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടികയ്ക്ക് ശുപാര്‍ശ

രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍....

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍; കേന്ദ്രം വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നു? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബില്ലിന്റെ....

കൊവിഡ് കാലത്ത് നികുതി കൊള്ള നടത്തി കേന്ദ്ര സർക്കാർ; നികുതിയിനത്തിൽ തട്ടിയെടുത്തത് ഒന്നരലക്ഷം കോടി രൂപ

കൊവിഡ് കാലത്തും നികുതി കൊള്ള നടത്തി കേന്ദ്ര സർക്കാർ. ഒന്നര ലക്ഷത്തോളം രൂപയുടെ അധിക നികുതി വരുമാനമാണ് പെട്രോളിയം ഉൽപന്നങ്ങളുടെ....

എംപിമാരുടെ സസ്‌പെൻഷൻ;സർക്കാർ വിളിച്ച ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കില്ല

എംപിമാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിളിച്ച ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കില്ല. ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിപക്ഷ പ്രതിഷേധം....

Page 8 of 28 1 5 6 7 8 9 10 11 28