സ്വാതന്ത്ര്യസമര സേനാനികളോട് കേന്ദ്രം ഇതുവരെ ചെയ്തിരുന്ന ദ്രോഹത്തിന് താൽക്കാലിക അറുതി. സ്വാതന്ത്ര്യസമര സേനാനികൾക്ക് പെൻഷൻ നൽകുന്ന സ്വതന്ത്ര സൈനിക സമ്മാൻ....
centralgovernment
ഇൻ്റർനെറ്റ് എൻസൈക്ലോപീഡിയയായ വിക്കിപീഡിയയിൽ വിവരങ്ങൾ പക്ഷപാതപരമായി കൈകാര്യം ചെയ്യുന്നെന്ന് കേന്ദ്ര സർക്കാരിന് സംശയം. ഇടനിലക്കാർ ചെറിയ ഗ്രൂപ്പ് എഡിറ്റർമാരെ ഉപയോഗിച്ച്....
ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി ഇന്ത്യയുടെ റോവിങ്ങ് അംബാസിഡറാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ.....
എക്സ്പ്ലോസീവ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള ഭേദഗതി പ്രതിഷേധാർഹമെന്ന് മന്ത്രി വി.എൻ. വാസവൻ. കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുള്ള ഈ ഭേദഗതി പ്രകാരം....
വയനാട് ദുരന്തത്തിൽ 1202 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്നും ഇതുസംബന്ധിച്ച് കേന്ദ്ര സഹായത്തിനായി നിവേദനം നൽകിയിട്ടും സഹായം നൽകാത്തതിൽ സംസ്ഥാനം....
കേന്ദ്ര സര്‍ക്കാരിൻ്റെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ സംവിധാനത്തെയും ഫെഡറല്‍ ഘടനയെയും തകര്‍ക്കുന്നതാണെന്ന് സിപിഐഎം കേന്ദ്ര....
ഓണക്കാലത്തും കേരളത്തോടുള്ള അവഗണന തുടർന്ന് കേന്ദ്രം. ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.....
ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കരട് ബില്‍ 2024 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം ബില്‍ വീണ്ടും അവതരിപ്പിക്കാനായാണ് നീക്കം. വിശദമായ....
കൊട്ടിഘോഷിച്ചും 1200 കോടി രൂപയോളം ചെലവഴിച്ചും കേന്ദ്രസര്‍ക്കാര്‍ പണികഴിപ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം രണ്ട് നല്ല മഴ പെയ്തപ്പോഴതാ ചോര്‍ന്നൊലിക്കുന്നു.....
പ്രത്യേക പദ്ധതികളിലുള്‍പ്പെടുത്തി ബിഹാറിനെയും ആന്ധ്രപ്രദേശിനെയും കേന്ദ്രം കയ്യയച്ച് സഹായിക്കുമ്പോള്‍ കേരളത്തിന് ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള പരിഗണനയെങ്കിലും നല്‍കണമെന്ന് ഡോ.ജോണ്‍ബ്രിട്ടാസ് എംപി.....
സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് സംസ്ഥാനത്തെ സാരമായി ബാധിക്കുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര -സംസ്ഥാന ബന്ധത്തെ അത്....
വിവിധ കര്‍ഷക സംഘടനകള്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവനു....
പാചക വാതക വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ....
ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍....
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കംപോണന്റ് ഇനത്തില്‍ 6157 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോ ജോണ്‍ ബ്രിട്ടാസ് എം....
വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നിർമല സീതാരാമന്റെ 2023-2024 കാലയളവിലെ ബജറ്റ് പ്രഖ്യാപനം. അധ്യാപക പരിശീലനം ആധുനികവൽക്കരിക്കും… ഏകലവ്യ....
ഇന്ത്യയില്‍ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം....
രാജ്യത്തെ ഹൈക്കോടതികളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നിയമിതരായ ജഡ്ജിമാരില്‍ 79% പേരും മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര നീതിന്യായ വകുപ്പിന്റെ....
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ജനറല്‍ മൈക്കിള്‍ ദേബബ്രത പത്രയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി നല്‍കി....
സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീംകോടതി.....
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തിടുക്കം കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനമെടുത്തതായി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. നിലവില്‍....
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോടതിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ കൊളീജിയത്തിന് പകരം പുതിയ സംവിധാനം....
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായതിന് പിന്നാലെ ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല. ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി....