Chalakudy

ഷൂട്ടിംഗ് സംഘത്തിന്റെ കാറിന് നേരെ കാട്ടാന ആക്രമണം

ചാലക്കുടിയിൽ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു....

ചാലക്കുടിയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി

ചാലക്കുടിയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി. മാര്‍ക്കറ്റിന് പുറകുവശത്തുള്ള പണിതീരാത്ത കെട്ടിടത്തിനകത്ത് ആണ് അസ്ഥികൂടം കണ്ടെത്തിയത്. ALSO READ:സ്ത്രീധനം കുറഞ്ഞതിന്....

ചാലക്കുടിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തൃശൂർ ചാലക്കുടിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി ആരംപറമ്പിൽ വീട്ടിൽ രഞ്ജിത്ത്....

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകൾ തുറന്നു

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകൾ തുറന്നു. രാവിലെ കൃത്യം ആറിന് ആദ്യം പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമാണ്....

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണ സാജന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ച ഡോണയുടെ....

ചാലക്കുടിയിൽ വൻ അഗ്നിബാധ; തീ നിയന്ത്രണ വിധേയം

ചാലക്കുടിയിൽ വൻ അഗ്നിബാധ. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ മാലിന്യ ശേഖത്തിലാണ് അഗ്നിബാധയുണ്ടായത്. നഗരസഭയിലെ ഹരിക കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ....

പാട്ടിന് ജീവിതയാഥാർഥ്യങ്ങളുടെ ഈണവും താളവുമുണ്ടെന്നു തെളിയിച്ച കലാകാരൻ, കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് എട്ട് വർഷം

പാട്ടിന് ജീവിതയാഥാർഥ്യങ്ങളുടെ ഈണവും താളവുമുണ്ടെന്നു തെളിയിച്ച കലാകാരൻ,അതായിരുന്നു കലാഭവൻ മണി.രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച കലാഭവൻ മണി....

രണ്ടാഴ്ച മുൻപ് വാങ്ങിയ കാർ കിണറ്റിൽ, സംഭവം ഡ്രൈവിങ് പരിശീലനത്തിനിടെ

ഡ്രൈവിങ് പരിശീലനത്തിനിടയിൽ രണ്ടാഴ്ച മുൻപ് വാങ്ങിയ കാർ കിണറ്റിൽ വീണു. കാറിലുണ്ടായിരുന്ന മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാലക്കുടി പോട്ട സുന്ദരിക്കവലയിൽ....

ചാലക്കുടിയിൽ ഫർണീച്ചർ വർക്ക് ഷോപ്പിൽ തീപിടുത്തം; 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

തൃശ്ശൂര്‍ ചാലക്കുടി മേലൂരിൽ ഫർണീച്ചർ വർക്ക് ഷോപ്പിൽ തീ പിടുത്തം. നിരവധി ഫര്‍ണീച്ചര്‍ ഉത്പന്നങ്ങളും യന്ത്രങ്ങളും, മരങ്ങളും കത്തിനശിച്ചു. മേലൂർ....

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാള കുഴൂര്‍ സ്വദേശി കൊടിയന്‍ വീട്ടിൽ ജോയ്‌സന്‍(42) ആണ് മരിച്ചത്. വ്യാഴാഴ്ച....

നവകേരള സദസ് ആർക്കും എതിരെയല്ല, വരും തലമുറയ്ക്കു വേണ്ടി; മുഖ്യമന്ത്രി

നവകേരള സദസ് ആർക്കും എതിരെയല്ല, വരും തലമുറയ്ക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലക്കുടിയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഏഴ്....

ചാലക്കുടിയിൽ വൃദ്ധനെ തലക്കടിച്ച് കൊലപ്പെടുത്തി

ചാലക്കുടി കോടശേരിയിൽ വൃദ്ധനെ തലക്കടിച്ച് കൊലപ്പെടുത്തി. കുറ്റിച്ചിറ പൊന്നാമ്പിയോളിയില്‍ മാളിയേക്കല്‍ വീട്ടിൽ 80 വയസ്സുള്ള ഔസേപ്പ് ആണ് കൊല്ലപ്പെട്ടത്. പൊലീസ്....

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചാലക്കുടി പരിയാരത്ത് വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്. കുറ്റിക്കാട്....

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കണ്ട അവശ്യമില്ല; ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു

വ്യാജ ലഹരി കേസിൽ ജയിലിൽ കഴിഞ്ഞ ആയ ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു. ആറ് മാസത്തോളമായി....

പരുന്ത് പ്രാഞ്ചിയെ 8 വർഷങ്ങൾക്ക് ശേഷം പൊലീസ് റാഞ്ചി

കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി എന്ന പരിയാരം സ്വദേശി കണ്ണമ്പുഴ വീട്ടിൽ ഫ്രാൻസിസ് (56) പൊലീസ് പിടിയിൽ. നൂറ്റി മുപ്പത്താറോളം....