ബദൗന്‍ കൂട്ടബലാത്സംഗക്കേസ്; വൈകുന്നേരം പുറത്തിറങ്ങിയതാണ് ആക്രമിക്കപ്പെടാന്‍ കാരണമെന്ന് ദേശീയ വനിതാ കമ്മീഷനംഗം
യുപിയിലെ ബദൗനില്‍ അങ്കണവാടി ഹെല്‍പ്പറായ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ദേശീയ വനിതാ കമ്മീഷനംഗം. ദേശീയ....