ചന്ദ്രതാരയാണ് ഇപ്പോള്‍ പ്രശ്‌നം; ആനയ്ക്കായി അവകാശവാദവുമായി ഇരുരാജ്യക്കാര്‍!
ആനകളെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. നമ്മുടെ നാട്ടില്‍ അമ്പലങ്ങളിലെ ആഘോഷങ്ങളില്‍ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്മാര്‍ അഭിവാജ്യഘടകമാണ്. നിലവില്‍ ആനയെഴുന്നള്ളതുമായി ബന്ധപ്പെട്ട ചില....