Channel

യൂസർമാർക്ക് പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും കഴിയും; വാട്സ്ആപ്പിൽ പുതിയ ചാനൽ ഫീച്ചർ

വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് ‘ചാനൽ’. അതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ....

അഖിലേന്ത്യ കിസാൻ സഭ സമ്മേളനം; യൂട്യൂബ് ചാനൽ ഓപ്പൺ ചെയ്തു

35-ാമത് അഖിലേന്ത്യ കിസാൻ സഭ സമ്മേളനത്തിന്റെ വാർത്തകളും, അനുബന്ധ പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കാൻ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഡോ. ടി....

Channel: ‘ദേശീയ താൽപര്യമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തണം’; ചാനലുകൾക്ക് കേന്ദ്രത്തിൻ്റെ മാർഗ നിർദ്ദേശം

ടിവി ചാനലുകളുടെ(tv channels) സംപ്രേഷണത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചാനലുകൾ സംപ്രേക്ഷണം ചെയ്യണം. ഇതിനായി 30....

Mediaone: മീഡിയവൺ കേസ്; ഹൈക്കോടതി വിധിക്കുള്ള സ്റ്റേ തുടരും

മീഡിയവൺ(media one) കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി(supremecourt) വീണ്ടും മാറ്റി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം. ഹർജിയിൽ....

ഏഷ്യാനെറ്റ് ഓഫീസിന് മുന്നില്‍ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ

ഏഷ്യാനെറ്റ് ഓഫീസിന് മുന്നിലേക്കുള്ള തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലൂടെ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളെ ആക്ഷേപിക്കുകയും....

കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുന്നു; ആനത്തലവട്ടം ആനന്ദൻ

കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുകയാണെന്നും അതാണ് മീഡിയ വൺ ചാനലിനെതിരെയുള്ള വിലക്കിൽ പ്രകടമായതെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ്....

മീഡിയവൺ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടി പിൻവലിക്കണം; കേന്ദ്ര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

മീഡിയാ വൺ വിഷയത്തിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. മീഡിയ വൺ....

മീഡിയവൺ സംപ്രേഷണം തടയൽ; മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനമെന്ന് ജോൺ ബ്രിട്ടാസ് എംപി

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാ ജനകമെന്ന് ജോൺ ബ്രിട്ടാസ്....

മാധ്യമങ്ങളുടെ നാവരിയുന്ന നടപടികൾ പിൻവലിക്കണം; മന്ത്രി പി പ്രസാദ്

അഭിപ്രായസ്വാതന്ത്ര്യത്തിനും വാർത്തകൾ അറിയുന്നതിനും ഇന്ത്യൻ ജനതയ്ക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് മേലുള്ള ഭരണകൂട കടന്നുകയറ്റങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്ന് കൃഷി വകുപ്പ് മന്ത്രി....

കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി; മീഡിയ അക്കാദമി

മീഡിയ വൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ....

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹം; ഡോ.വി ശിവദാസന്‍ എം പി

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹമെന്ന് ഡോ.വി.ശിവദാസന്‍ എം പി. ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ്....

മീഡിയവണ്‍ ചാനലിന്റെ വിലക്ക്; ഗൗരവതരമായ വിഷയമെന്ന് മുഖ്യമന്ത്രി

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന്....

മാധ്യമപ്രവർത്തനങ്ങൾക്കുനേരെ സംഘപരിവാറും കേന്ദ്രഭരണവും നിരന്തരം വെല്ലുവിളികളുയർത്തുന്നു; പുകസ

മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണത്തിൽ പ്രതിഷേധിക്കുന്നതായി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി. മാധ്യമപ്രവർത്തനങ്ങൾക്കുനേരെ സംഘപരിവാറും കേന്ദ്രഭരണവും നിരന്തരം വെല്ലുവിളികളുയർത്തുന്നവെന്നും പുകസ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ....

മീഡിയവണ്ണിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ സംഭവം; നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് സ്റ്റേ. മീഡിയവൺ....

ചാനല്‍ ഫോണ്‍ കെണി വിവാദം; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺ കെണി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും.....

ജെഎൻയു വ്യാജവീഡിയോ: മൂന്നു ചാനലുകൾക്കെതിരായ കേസ് ഇന്നു പട്യാലാ ഹൗസ് കോടതിയിൽ

ദില്ലി: കനയ്യ കുമാർ അടക്കമുള്ള ജെഎൻയു വിദ്യാർഥികൾ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്ന രീതിയിലുള്ള വ്യാജ വീഡിയോ സംപ്രേഷണം ചെയത മൂന്നു ചാനലുകൾക്ക്....