മോഷ്ടാക്കളുടെ അടിച്ചുമാറ്റല്‍ ഭയന്ന് പൊതുസ്ഥലങ്ങളില്‍ പുതുപുത്തന്‍ ചെരുപ്പഴിച്ചിടാന്‍ ഭയക്കുന്നവരാണോ നിങ്ങള്‍? എങ്കിലിനി ആ ഭയം വേണ്ട, ഇതാ ഒരു വൈറല്‍ നിന്‍ജ ടെക്‌നിക്ക്.!
ക്ഷേത്ര ദര്‍ശനത്തിനോ, പൊതുസമ്മേളനങ്ങളിലോ പോകുമ്പോള്‍ ചെരിപ്പ് അഴിച്ചിടേണ്ട ഒരു സാഹചര്യം വരുകയാണെങ്കില്‍ ഒന്നു മടിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. കാര്യം മറ്റൊന്നുമല്ല,....