chathisgarh

ഛത്തീസ്ഗഡ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 8 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിലെ കാംഗേറില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. 3 സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകളെ വധിച്ചു. മുതിര്‍ന്ന....

നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള; ജീവനക്കാരെ ബന്ധിയാക്കി 8.5 കോടിയുടെ പണവും സ്വർണവും കവർന്നു

ചത്തീസ്ഗഡിൽ നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. ആക്സിസ് ബാങ്കിന്‍റെ ജഗദ്പൂർ....

ബൈക്ക് അപകടത്തില്‍ യൂട്യൂബര്‍ക്ക് ദാരുണാന്ത്യം

പ്രശസ്ത യൂട്യൂബറും ഹാസ്യതാരവുമായ ദേവ് രാജ് പട്ടേല്‍(22) ബൈക്ക് അപകടത്തില്‍ മരിച്ചു.കഴിഞ്ഞദിവസം ഛത്തീസ്ഗഡിലെ തെലിബന്ധയ്ക്ക് സമീപം അഗര്‍സന്‍ ധാമില്‍ വെച്ചാണ്....

Helecopter: പരിശീലന പറക്കൽ; റായ്പൂരിൽ ഹെലികോപ്റ്റർ തകർന്ന് പെെലറ്റും സഹപെെലറ്റും മരിച്ചു

ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ(helecopter) തകർന്ന് പെെലറ്റും സഹപെെലറ്റും മരിച്ചു. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തിൽ ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ....

നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി; 4 പേര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുര്‍ഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഇടയിലേക്കാണ്....

ഛത്തീസ്ഗഢിൽ മാവോയ്സ്റ്റ്കളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ സി.ആർ.പി.എഫ്. ജവാൻ മാവോയിസ്റ്റുകളുടെ തടവിലാണെന്ന് ഫോൺസന്ദേശം

ഛത്തീസ്ഗഢിൽ മാവോയ്സ്റ്റ്കളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ സി.ആർ.പി.എഫ്. ജവാൻ മാവോയിസ്റ്റുകളുടെ തടവിലാണെന്ന് ഫോൺസന്ദേശം. ഛത്തീസ്ഗഢിലെ രണ്ട് പ്രാദേശിക മാധ്യമപ്രവർത്തകർക്കാണ് ഇതുസംബന്ധിച്ച അജ്ഞാത....