ഛത്തീസ്ഗഡിലെ സുർജാപൂരിൽ നിന്നും കാണാതായ 35 കാരിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി. പത്ത് മാസങ്ങൾക്ക് ശേഷമാണ്സീമ പാണ്ഡോ എന്ന....
Chattisgarh
കൊലപാതകക്കേസിൽ പ്രതിയായി പന്ത്രണ്ട് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് നടന്നയാൾ ഒടുവിൽ പിടിയിലായി. ആൾമാറാട്ടം നടത്തി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ....
ഛത്തിസ്ഗഡിലെ ബിലായി നഗരത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗ്യാങ്സ്റ്റര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളി അമിത് ജോഷാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിരവധി....
ഛത്തീസ്ഗഢിലെ ബല്‍റാംപുരില്‍ കുളത്തിലേക്ക് കാർ മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു സ്ത്രീയും കുഞ്ഞുമുണ്ട്. ശനിയാഴ്ച രാത്രിയാണ്....
സാമ്പത്തിക തട്ടിപ്പുകളുടെ സംഭവങ്ങൾ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഓരോ ദിവസവും പലതരം തട്ടിപ്പുകളാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്. ഇത്തരം തട്ടിപ്പുകളിൽ....
ഛത്തിസ്ഗഡിലെ കോര്‍ബ ജില്ലയില്‍ പാമ്പിന്റെ കടിയേറ്റ് 22കാരന്‍ മരിച്ചു. പിന്നാലെ ഇയാളുടെ ചിതയില്‍ അതേ പാമ്പിനെ ജീവനോടെ കത്തിച്ച് ഗ്രാമവാസികള്‍.....
ഛത്തീസ്ഗഡില്‍ മൂന്ന് മുസ്ലിം യുവാക്കളെ പശുക്കടത്തിന്റെ പേരില്‍ തല്ലിക്കൊന്ന സംഭവം മനപൂര്‍വ്വമല്ലാത്ത നരഹത്യയാക്കി മാറ്റി പൊലീസ്. യുവമോര്‍ച്ച നേതാവടക്കം പിടിയിലായ....
ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പാലോട് കാലൻകാവ് സ്വദേശി വിഷ്ണു, കാണ്‍പൂര്‍ സ്വദേശി....
ഛത്തീസ്ഗഡില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. സുക്മ ജില്ലയിലെ തെകുലഗുഡെം മേഖലയിലാണ് ആക്രമണം നടന്നത്.....
ഞങ്ങളുടെ ഗ്രാമത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയക്കാരനും സന്ദര്‍ശിച്ചിട്ടില്ല ഞങ്ങളുടെ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. കാടുകളില്‍ പോയി സുദാപാ ബദാം ശേഖരിക്കുന്ന അമ്രിത്....
ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. ദുർഗ് ജില്ലയിലുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി....
മഹാദേവ് വാതുവെപ്പ് കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഇഡി കേസെടുത്തു. വിശ്വാസ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങൾ....
ഛത്തിസ്ഗഡില്‍ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍. നാല്‍പതുകാരനായ കോണ്‍ട്രാക്ടര്‍ കൈലാഷ് നാഗിനെയാണ് കഴിഞ്ഞദിവസം മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊന്നത്. കഴിഞ്ഞ ഒരു....
വിവാഹവാഗ്‌ദാനം നല്‍കി ബന്ധുവിനെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു. നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് രജ്പുതിനെ അറസ്റ്റ് ചെയ്ത് പൊലീസ്. 29-കാരിയായ ബന്ധുവാണ്....
ഛത്തീസ്ഗഡ് മേയര്‍ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തി എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. വരണാധികാരി അനിൽ മസ്സി ബാലറ്റ് പേപ്പറിൽ എഴുതുന്ന....
കാത്തിരിപ്പിന് വിരാമമിട്ട് ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. വിഷ്ണുദേവ് സായി സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.....
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്. എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. ആദ്യം....
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ....
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ 71.11 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അനുപം രാജന്‍....
ഛത്തിസ്ഗഡിലെ സുകുമ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നിട്ടും സമ്മതിദാന അവകാശം വിനിയോഗിച്ചത് 70.87 ശതമാനം പേര്‍.....
മധ്യപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനമായ ഛത്തിസ്ഗഡ് നിലവില്‍ വന്നിട്ടും തെരഞ്ഞെടുപ്പുകളില്‍ ബിജെപി തൊടാനാവാത്ത അഞ്ചു മണ്ഡലങ്ങളുണ്ട് സംസ്ഥാനത്ത്. 2003 മുതല്‍....
മഹാദേവ് ആപ്പ് കേസില്‍ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് തലവേദനയായി പ്രതിയുടെ വെളിപ്പെടുത്തല്‍. ഛത്തിസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം....
ഛത്തിസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാന്‍ മൂന്നു ദിവസം ശേഷിക്കേ ബിജെപി നേതാവിനെ വധിച്ച് മാവോയിസ്റ്റുകള്‍. ബിജെപി നാരായണ്‍പൂര്‍....
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ നിന്നും നോട്ടാ ഓപ്ഷന്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു....